03:15 PM (IST) Jul 26

Kerala Lottery Result LIVEKerala Lottery Result: ഒരു കോടി ആർക്ക്? കാരുണ്യ ലോട്ടറി ഫലം അറിയാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-716 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് KC 954960 ലോട്ടറിക്കാണ് 

03:13 PM (IST) Jul 26

Kerala Lottery Result LIVE കാരുണ്യ KR-716 ലോട്ടറി ഫലം ഉടൻ

ഇന്നത്തെ കേരളാ ലോട്ടറി കാരുണ്യ.കെ.ആർ - 716 തത്സമയ നറുക്കെടുപ്പ് റിസൾട്ട് ഉടൻ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്

03:10 PM (IST) Jul 26

Kerala Lottery Result LIVEKerala Lottery Result: ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ

കാരുണ്യ ലോട്ടറിയുടെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ: KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ

03:08 PM (IST) Jul 26

Kerala Lottery Result LIVEKerala Lottery Result: കാരുണ്യ ലോട്ടറി സമ്മാന തുകകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ