03:48 PM (IST) Sep 10

Kerala Lottery Resultധനലക്ഷ്മി DL 17 ലോട്ടറി ഫലം; 30 ലക്ഷം ആർക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DC 594113 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് ലഭിക്കുക

03:26 PM (IST) Sep 10

Kerala Lottery Resultധനലക്ഷ്മി DL 17 ലോട്ടറി ഫലം; ഒന്നാം സമ്മാനം ആർക്ക്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DD 781756 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

01:12 PM (IST) Sep 10

Kerala Lottery Resultധനലക്ഷ്മി DL 17 ലോട്ടറിയുടെ സമ്മാനങ്ങൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 17 ലോട്ടറിയുടെ സമ്മാനങ്ങൾ:

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

01:11 PM (IST) Sep 10

Kerala Lottery Result12 സീരീസുകൾ, കൈയിലുള്ളത് ഏത്?

ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ: DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM