Kerala Lottery Result: ഇന്നത്തെ കോടിപതി ആര്? ലക്കി നമ്പർ ഏത്? കാരുണ്യ കെആർ 722 ലോട്ടറി ഫലം പുറത്ത്
- Home
- Kerala Lottery
- Kerala Lottery Results
- Kerala Lottery Result Today LIVE; ഒരു കോടി നേടിയ ലക്കി നമ്പർ ഇത്, കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്
Kerala Lottery Result Today LIVE; ഒരു കോടി നേടിയ ലക്കി നമ്പർ ഇത്, കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ 722 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരുകോടി രൂപ KD 264265 എന്ന ലോട്ടറിക്കാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ ലഭിച്ചത് KC 901286 എന്ന ലോട്ടറിക്കാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ KC 245583 എന്ന ലോട്ടറിക്കാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. കാരുണ്യ ലോട്ടറി കോഡ് "KR" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. കാരുണ്യ ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.
Kerala Lottery Resultപൂർണഫലം എങ്ങനെ അറിയാം
Kerala Lottery Resultമൂന്നാം സമ്മാനം ആർക്ക്
മൂന്നാം സമ്മാനം - 5,00,000 രൂപ നേടയ നമ്പർ - KC 245583
Kerala Lottery Resultരണ്ടാം സമ്മാനം ആർക്ക്
രണ്ടാം സമ്മാനം - 30,000,00 രൂപ നേടിയ നമ്പർ KC 901286
Kerala Lottery Resultഒരു കോടി ആർക്ക്
ഒന്നാം സമ്മാനം ഒരു കോടി നേടിയ നമ്പർ - KD 264265
Kerala Lottery Resultകാരുണ്യ ലോട്ടറി സമ്മാനഘടനകള്‍ ഇങ്ങനെ
ഒന്നാം സമ്മാനം 1 കോടി
സമാശ്വാസ സമ്മാനം 5000 രൂപ
രണ്ടാം സമ്മാനം 30,000,00
മൂന്നാം സമ്മാനം 500000
നാലാം സമ്മാനം 5000 രൂപ
അഞ്ചാം സമ്മാനം 2000 രൂപ
ആറാം സമ്മാനം 1000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ
Kerala Lottery Result12 സീരീസുകളില്‍ ടിക്കറ്റ്
കാരുണ്യ KR 722 ഭാഗ്യക്കുറിയുടേതായി 12 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ