കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-728 ലോട്ടറി നറുക്കെടുപ്പ് ഉടൻ. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുക്കുക.
- Home
- Kerala Lottery
- Kerala Lottery Results
- Kerala Lottery Result: കാരുണ്യ ലോട്ടറി KR-728 ഫലം പുറത്ത്; ഒരു കോടി ആർക്കെന്ന് തത്സമയം അറിയാം
Kerala Lottery Result: കാരുണ്യ ലോട്ടറി KR-728 ഫലം പുറത്ത്; ഒരു കോടി ആർക്കെന്ന് തത്സമയം അറിയാം

Summary
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR.728 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KF 115200 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
02:29 PM (IST) Oct 25
Kerala Lottery Result കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഉടൻ
01:02 PM (IST) Oct 25
Kerala Lottery Result കാരുണ്യ ലോട്ടറിയുടെ സമ്മാനഘടന ഇങ്ങനെ
- ഒന്നാം സമ്മാനം - ഒരു കോടി രൂപ
- സമാശ്വാസ സമ്മാനം - 5000 രൂപ
- രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
- മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
- നാലാം സമ്മാനം - 5,000 രൂപ
- അഞ്ചാം സമ്മാനം - 2,000 രൂപ
- ആറാം സമ്മാനം - 1,000 രൂപ
- ഏഴാം സമ്മാനം - 500 രൂപ
- ഏട്ടാം സമ്മാനം - 200 രൂപ
- ഒൻപതാം സമ്മാനം - 100 രൂപ
12:54 PM (IST) Oct 25
Kerala Lottery Result കാരുണ്യ ലോട്ടറി എടുത്തിട്ടുണ്ടോ? ഈ സീരീസുകൾ കയ്യിലുണ്ടോ
ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ അറിയാം
KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ