Kerala Lottery Result: ഇന്നത്തെ ഒരു കോടി ലഭിച്ച ഭാഗ്യ നമ്പർ ഇത്; സമൃദ്ധി SM 17 ലോട്ടറി ഫലം അറിയാം
- Home
- Kerala Lottery
- Kerala Lottery Results
- Kerala Lottery Result Today LIVE: 'സമൃദ്ധി'യിലൂടെ സമ്പന്നനാകാം; സമൃദ്ധി SM 17 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result Today LIVE: 'സമൃദ്ധി'യിലൂടെ സമ്പന്നനാകാം; സമൃദ്ധി SM 17 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എല്ലാം ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
Kerala Lottery Resultസമൃദ്ധി ലോട്ടറിയുടെ പൂർണഫലം
Kerala Lottery Resultസമൃദ്ധി SM 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 17 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം [1 Crore]
MG 708923
സമാശ്വാസ സമ്മാനം(5,000/-)
MA 708923
MB 708923
MC 708923
MD 708923
ME 708923
MF 708923
MH 708923
MJ 708923
MK 708923
ML 708923
MM 708923
രണ്ടാം സമ്മാനം[25 Lakhs]
MG 306923
മൂന്നാം സമ്മാനം [5 Lakhs]
MB 824716
Kerala Lottery Resultസമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ;
ഒന്നാം സമ്മാനം ഒരു കോടി രൂപ.
5,000 രൂപയാണ് സമാശ്വാസ സമ്മാനം.
രണ്ടാം സമ്മാനം 75 ലക്ഷം രൂപ
മൂന്നാം സമ്മാനം 25 ലക്ഷം രൂപ
നാലാം സമ്മാനം ഒരു ലക്ഷം രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Resultഈ സീരീസുകൾ കയ്യിലുണ്ടോ? ഇന്ന് നറുക്കെടപ്പിനുള്ള ലോട്ടറികൾ
ഇന്ന് നറുക്കെടുക്കുന്ന സമൃദ്ധി SM 13 ലോട്ടറി സീരീസുകൾ - MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM