Published : Nov 02 2025, 11:01 AM IST| Updated : Nov 02 2025, 11:03 AM IST Kerala Lottery Result LIVE: ഇന്ന് സമൃദ്ധി നിറയുക എവിടെ? ഒരു കോടിയുടെ ഭാഗ്യ നമ്പർ ഏതെന്ന് തത്സമയം അറിയാം
Summary
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 27 ലോട്ടറിയുടെ ഫലം ഇന്നറിയാം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
Kerala Lottery Resultസമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ
- ഒന്നാം സമ്മാനം ഒരു കോടി രൂപ.
- 5,000 രൂപയാണ് സമാശ്വാസ സമ്മാനം.
- രണ്ടാം സമ്മാനം 25 ലക്ഷം രൂപ
- മൂന്നാം സമ്മാനം 10 ലക്ഷം രൂപ
- നാലാം സമ്മാനം ഒരു ലക്ഷം രൂപ
- അഞ്ചാം സമ്മാനം - 2,000 രൂപ
- ആറാം സമ്മാനം - 1,000 രൂപ
- ഏഴാം സമ്മാനം - 500 രൂപ
- ഏട്ടാം സമ്മാനം - 200 രൂപ
- ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Result12 സീരീസുകളിൽ നറുക്കെടുപ്പ്
MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM എന്നീ സീരീസുകളിലാണ് ഇന്ന് നറുക്കെടുപ്പ് നടക്കുക