04:07 PM (IST) Sep 02

Kerala Lottery Resultപൂർണ ഫലം

സ്ത്രീ ശക്തി SS 483 ലോട്ടറിയുടെ പൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Kerala Lottery Result: ഒരു കോടി ഈ നമ്പറിന്; സ്ത്രീ ശക്തി SS 483 ലോട്ടറി ഫലം പ്രഖ്യാപിച്ചു

04:06 PM (IST) Sep 02

Kerala Lottery Resultമൂന്നാം സമ്മാനം

SO 536454 എന്ന നമ്പറിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ലഭിച്ചത്.

04:05 PM (IST) Sep 02

Kerala Lottery Result30 ലക്ഷം രൂപയുടെ ഭാഗ്യ നമ്പര്‍

SR 208618 എന്ന നമ്പറിനാണ് സ്ത്രീ ശക്തിയുടെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

04:05 PM (IST) Sep 02

Kerala Lottery Resultസ്ത്രീ ശക്തി SS 483 ലോട്ടറി നറുക്കെടുപ്പ് ഫലം; ഒരുകോടി ഈ നമ്പറിന്

SR 502763 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.

02:36 PM (IST) Sep 02

Kerala Lottery Result സ്ത്രീ ശക്തി SS 483 ലോട്ടറി നറുക്കെടുപ്പ് സമയം

സ്ത്രീ ശക്തി SS 483 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നറിയാം. വൈകുന്നേരം മൂന്ന് മണിക്കാണ് നടക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

02:23 PM (IST) Sep 02

Kerala Lottery Resultസ്ത്രീ ശക്തി ലോട്ടറി സമ്മാനഘടന

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം -5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

02:03 PM (IST) Sep 02

Kerala Lottery Resultസ്ത്രീ ശക്തി ലോട്ടറി സീരീസുകള്‍

SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസുകളിലാണ് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.