| Updated : Nov 04 2025, 03:18 PM IST Sthree Sakthi SS 492 Result LIVE: ഇന്നത്തെ ഒരു കോടി ആർക്ക്? സ്ത്രീ ശക്തി ലോട്ടറി ഫലം തത്സമയം
Summary
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS 492 ലോട്ടറിയുടെ ഫലം ഇന്നറിയാം.എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Kerala Lottery Resultസമ്മാനഘടന
ഒന്നാം സമ്മാനം ഒരു കോടി രൂപ.
5,000 രൂപയാണ് സമാശ്വാസ സമ്മാനം.
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
നാലാം സമ്മാനം ഒരു ലക്ഷം രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Resultഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ
SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM