03:33 PM (IST) Sep 12

Kerala Lottery Result മൂന്നാം സമ്മാനം ആർക്ക്

RW 113261 എന്ന ലോട്ടറി നമ്പറിന് ആറ് മൂന്നാം സമ്മാനം 

03:32 PM (IST) Sep 12

Kerala Lottery Result 30 ലക്ഷം ആർക്ക്

സുവർണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RX 603599 എന്ന നമ്പർ ആണ് രണ്ടാം സമ്മാനം നേടിയത് 

03:29 PM (IST) Sep 12

Kerala Lottery Result ഒരു കോടി ആർക്ക്

RY 429773 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക.

02:57 PM (IST) Sep 12

Kerala Lottery Result സുവർണ കേരളം ലോട്ടറി ഫലം ഉടൻ

സുവർണ കേരളം ലോട്ടറി ഫലം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും.

02:55 PM (IST) Sep 12

Kerala Lottery Result സുവർണ കേരളം ലോട്ടറി സമ്മാനങ്ങൾ

ഒന്നാം സമ്മാനം- ഒരുകോടി രൂപ

സമാശ്വാസ സമ്മാനം- 5000 രൂപ

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം-ട്ടറി ഫലം

ഒന്നാം സമ്മാനം- ഒരുകോടി രൂപ

സമാശ്വാസ സമ്മാനം- 5000 രൂപ

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

11:05 AM (IST) Sep 12

Kerala Lottery Result ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ

RN, RO, RP, RR, RS, RT, RU, RV, RW, RX, RY, RZ