സ്ത്രീ ശക്തി SS 513 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 513 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.
സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
SP 307508
സമാശ്വാസ സമ്മാനം -5000 രൂപ
SN 307508
SO 307508
SR 307508
SS 307508
ST 307508
SU 307508
SV 307508
SW 307508
SX 307508
SY 307508
SZ 307508
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
SR 450620
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
SX 696785
നാലാം സമ്മാനം - 5,000 രൂപ
0225 1591 2029 2767 3295 3802 4805 4894 5052 6192 6537 7620 8426 8484 8794 9323 9469 9558 9814
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



