ഇവിടെ ക്ലിക്ക് ചെയ്യൂ: Kerala Lottery Result: ഇന്നത്തെ ഒരു കോടി ഈ നമ്പറിന്, കാരുണ്യ KN 586 ലോട്ടറി ഫലം പുറത്ത്; വിജയികളെ അറിയാം
- Home
- Kerala Lottery
- Kerala Lottery Results
- Kerala Lottery Result today LIVE: ഇന്നത്തെ കോടിപതി ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു, വിജയികളെ അറിയാം
Kerala Lottery Result today LIVE: ഇന്നത്തെ കോടിപതി ആര്? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു, വിജയികളെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരുകോടി രൂപ PS 763057 എന്ന ലോട്ടറിക്കാണ് . രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്.

Kerala Lottery Result കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ പൂർണ ഫലം അറിയാം
Kerala Lottery Result കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ വിജയികൾ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരുകോടി രൂപ PS 763057 എന്ന ലോട്ടറിക്കാണ് . രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ്.
കാരുണ്യ പ്ലസ് ലോട്ടറി KN-586 ഫലം അറിയാം
ഒന്നാം സമ്മാനം ഒരു കോടി - PS 763057
സമാശ്വാസ സമ്മാനം - 5000 രൂപ
PN 763057
PO 763057
PP 763057
PR 763057
PT 763057
PU 763057
PV 763057
PW 763057
PX 763057
PY 763057
PZ 763057
രണ്ടാം സമ്മാനം - 30,000,00 രൂപ
PT 354012
മൂന്നാം സമ്മാനം - 5,00,000 രൂപ
PU 475795
Kerala Lottery Result കാരുണ്യ പ്ലസ് KN 586 ലോട്ടറി ഫലം ഉടൻ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 586 ലോട്ടറി ഫലം ഉടനെ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കും.
Kerala Lottery Result കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനങ്ങൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Result കാരുണ്യ പ്ലസ് KN 586 ലോട്ടറിയുടെ ഈ സീരീസുകൾ കയ്യിലുണ്ടോ?
കാരുണ്യ പ്ലസ് KN 585 ലോട്ടറിയുടെ ഇന്ന് നറുക്കുടെക്കുന്ന സീരീസുകൾ ഇവ: PN, PO, PP, PR, PS, PT, PU, PV, PW, PX, PY, PZ