സുവര്‍ണ കേരളം. ലോട്ടറിയുടെ SK 18 എന്ന സീരിയല്‍ നമ്പര്‍ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സുവര്‍ണ കേരളം. ലോട്ടറിയുടെ SK 18 എന്ന സീരിയല്‍ നമ്പര്‍ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത് RY 429773 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്
സുവർണ കേരളം ലോട്ടറി ഫലം
ഒന്നാം സമ്മാനം- ഒരുകോടി രൂപ
RY 429773
സമാശ്വാസ സമ്മാനം- 5000 രൂപ
RN 429773 RO 429773 RP 429773 RR 429773 RS 429773 RT 429773 RU 429773 RV 429773 RW 429773 RX 429773 RZ 429773
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
RX 603599
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
0722 0927 1229 1453 1725 2446 3820 4583 4617 4654 4880 5635 5769 7992 8214 8274 9088 9560 9706 9717
നാലാം സമ്മാനം- 5,000 രൂപ
1801 2192 2675 5679 7557 8419
അഞ്ചാം സമ്മാനം- 2,000 രൂപ
0235 0356 0970 1642 2050 2643 3999 4200 4311 4461 4491 4649 5460 5640 5754 6564 6617 6643 6660 6827 6893 7521 7586 7598 8006 8510 8536 8649 9292 9784
ആറാം സമ്മാനം-1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം-200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ

