Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 639 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

kerala-lottery-result-Win Win W 639
Author
Thiruvananthapuram, First Published Oct 25, 2021, 3:18 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന(Kerala Lotter) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ(win win) W-639 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WP 373202

സമാശ്വാസ സമ്മാനം (8000)

WN 373202  WO 373202  WR 373202  WS 373202  WT 373202  WU 373202  WV 373202  WW 373202  WX 373202  WY 373202  WZ 373202

രണ്ടാം സമ്മാനം (5 Lakhs)

WU 614080

മൂന്നാം സമ്മാനം (1 Lakh) ​​​​​​

WN 636317 WO 348078 WP 125818  WR 260959 WS 877535 WT 231304 WU 614080 WV 730450 WW 624693 WX 164600 WY 725285  WZ 139919

നാലാം സമ്മാനം (5,000/-)

0453  1131  1161  1986  2831  4553  5492  5706  6110  6400  6617  6698  7523  7935  8223  8635  9117  9597

അഞ്ചാം സമ്മാനം (2,000/-)

0075  1038  1091  4138  4774  5198  6183  6906  9307  9860

ആറാം സമ്മാനം (1,000/- )

0200  3022  3023  3157  3500  3624  3703  4279  4529  5618  6977  8376  9191  9932

ഏഴാം സമ്മാനം (500/-)

0097  0176  0422  0432  0761  1010  1022  1079  1206  1336  1384  1457  1637  1737  2068  2104  2312  2385  2514  2701  2917  3120  3274  3288  3396  3536  3608  3779  3849  3859  3870  4108  4130  4369  4518  4674  4743  4875  4902  4923  5010  5265  5584  5855  5967  5987  6172  6509  6588  6615  6627  6665  6737  6804  6939  7181  7251  7330  7457  7518  7747  7770  7892  8091  8278  8466  8578  8638  8838  9095  9181  9235  9287  9318  9381  9416  9478  9553  9642  9749  9845  9914

എട്ടാം സമ്മാനം (100/-)

 

7090  7592  2771  0504  3390  7066  2415  3840  4857  9537  8776  6032  1867  3369  9119  3384  9810  6712  3837  5710  2886  9612  2157  7880  8385  6691  8854  0917  7985  9834  5208  9561  7573  3593  0250  4248  0178  7906  9483  0055  5202  5665  7837  8796  9842  2875  9162  7675  6314  2317  1269  7945  3706  6315  7843  1288  7369  7890  3974  7642  2770  7371  8459  1968  4711  9488  7658  6942  4064  1440  9130  9934  0022  0187  6872  1556  7695  3351  4736  1130  6377  6283  5113  8473  3415  3035  0993  7286  9607  5825  6379  1811  5798  9924  7381  3820  5075  9038  0003  7173  4911  8100  8885  3784  3963  9049  7331  6301  8392  2832  6254  6657  0618  4993  7773  4541  5863  1129  7114  7150  8614  7400  0220  2165  7651  4278

Follow Us:
Download App:
  • android
  • ios