കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-715 ലോട്ടറി ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Karunya KR - 715 lottery result Live: ഒരു കോടി ആർക്ക്? കാരുണ്യ KR 715 ലോട്ടറി ഫലം പുറത്ത്
- Home
- Kerala Lottery
- Kerala Lottery Results
- Kerala Lottery Results LIVE: ഭാഗ്യശാലി ആര്? കാരുണ്യ ഭാഗ്യക്കുറി ഫലം പുറത്ത്; ഒരു കോടി ആർക്ക് സ്വന്തം
Kerala Lottery Results LIVE: ഭാഗ്യശാലി ആര്? കാരുണ്യ ഭാഗ്യക്കുറി ഫലം പുറത്ത്; ഒരു കോടി ആർക്ക് സ്വന്തം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-715 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു ഫല പ്രഖ്യാപനം. KT 224817 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിങ്കൾ മുതൽ ശനി വരെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആറ് ലോട്ടറികൾ ആണ് അവതരിപ്പിച്ചിട്ടുള്ളത്. അതിൽ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. "കെആർ" എന്ന കോഡിൽ 12 സീരീസുകളിലാണ് കാരുണ്യ ലോട്ടറി പുറത്തിറക്കുന്നത്. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
Kerala Lottery Results LIVEKarunya KR - 715 lottery result Live: വിജയികൾ ആരൊക്കെ? കാരുണ്യ ലോട്ടറി ഫലം അറിയാം
Kerala Lottery Results LIVEKerala Lotteries Results LIVE കാരുണ്യ KR 715 ലോട്ടറി ഫലം പുറത്ത്
ഒന്നാം സമ്മാനം- ഒരുകോടി - KT 224817
സമാശ്വാസ സമ്മാനം- 5000
KN 224817
KO 224817
KP 224817
KR 224817
KS 224817
KU 224817
KV 224817
KW 224817
KX 224817
KY 224817
KZ 224817
രണ്ടാം സമ്മാനം- 25 ലക്ഷം
KU 589552
മൂന്നാം സമ്മാനം- 10 ലക്ഷം
KW 358051
Kerala Lottery Results LIVEKerala Lotteries Results LIVE കാരുണ്യ KR 715 ലോട്ടറി ഫലം എപ്പോഴറിയാം?
കാരുണ്യ KR 715 ലോട്ടറി ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും . തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചായിരിക്കും നറുക്കെടുപ്പ്
Kerala Lottery Results LIVEKerala Lotteries Results LIVE കാരുണ്യ ലോട്ടറി സമ്മാനതുക വിവരങ്ങൾ
ഒന്നാം സമ്മാനം - 1 കോടി
പ്രോത്സാഹന സമ്മാനം - 5,000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
എട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Results LIVEഈ സീരീസുകൾ കയ്യിലുണ്ടോ? ഇന്ന് നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറി സീരീസുകൾ ഇവ
കാരുണ്യ ഭാഗ്യക്കുറിയുടെ KR-715 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് 12 സീരീസുളാണ് നറുക്കെടുപ്പിനുള്ളത്. KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM