01:28 PM (IST) Jul 27

Kerala Lottery Results LIVE: Kerala Lottery Results LIVE: സമൃദ്ധി SM 13 ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരത്ത്

നറുക്കെടുപ്പ് തിരുവനന്തപുരത്ത് തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ വച്ച് മൂന്ന് മണിക്കാണ് സമൃദ്ധി SM 13 ലോട്ടറി നറുക്കെടുക്കുക. ലോട്ടറി വകുപ്പ് അധികൃതർക്കൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും നറുക്കെടുപ്പിന്റെ ഭാ​ഗമാകും.

12:17 PM (IST) Jul 27

Kerala Lottery Results LIVE: Kerala Lottery Results LIVE സമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ;

ഒന്നാം സമ്മാനം ഒരു കോടി രൂപ.
5,000 രൂപയാണ് സമാശ്വാസ സമ്മാനം.

രണ്ടാം സമ്മാനം 75 ലക്ഷം രൂപ

മൂന്നാം സമ്മാനം 25 ലക്ഷം രൂപ

നാലാം സമ്മാനം ഒരു ലക്ഷം രൂപ

12:07 PM (IST) Jul 27

Kerala Lottery Results LIVE: Kerala Lottery Results LIVE: ഈ സീരീസുകൾ കയ്യിലുണ്ടോ? ഇന്ന് നറുക്കെടപ്പിനുള്ള ലോട്ടറികൾ

ഇന്ന് നറുക്കെടുക്കുന്ന സമൃദ്ധി SM 13 ലോട്ടറി സീരീസുകൾ -  MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM