03:34 PM (IST) Jul 20

Kerala Lottery Results LIVE Kerala Samrudhi SM.12 lottery result: തത്സമയം ഫലം അറിയാം

03:32 PM (IST) Jul 20

Kerala Lottery Results LIVE Kerala Lottery Results LIVE സമൃദ്ധി SM 12 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്‌

ഒന്നാം സമ്മാനം [1 കോടി) - MR 184440

രണ്ടാം സമ്മാനം [25 ലക്ഷം] - MX 376272

മൂന്നാം സമ്മാനം [5 ലക്ഷം] -  MT 770687

03:14 PM (IST) Jul 20

Kerala Lottery Results LIVE സമൃദ്ധി SM 12 സീരീസിലുള്ള ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ മൂന്ന് മണിക്ക് ഫലം പ്രഖ്യാപിച്ചു. സമൃദ്ധി SM 12 സീരീസിലുള്ള കേരള ലോട്ടറി ഫലം ആണ് പുറത്തുവന്നത്.

 

03:13 PM (IST) Jul 20

Kerala Lottery Results LIVE ഇന്ന് നറുക്കെടുക്കുന്ന സമൃദ്ധി SM 12 ലോട്ടറി സീരീസുകൾ

MN, MO, MP, MR, MS, MT, MU, MV, MW, MX, MY, MZ

03:11 PM (IST) Jul 20

Kerala Lottery Results LIVE Kerala Lottery Results LIVE സമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം

കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ;

ഒന്നാം സമ്മാനം ഒരു കോടി രൂപ.

5,000 രൂപയാണ് സമാശ്വാസ സമ്മാനം.

രണ്ടാം സമ്മാനം 75 ലക്ഷം രൂപ

മൂന്നാം സമ്മാനം 25 ലക്ഷം രൂപ

നാലാം സമ്മാനം ഒരു ലക്ഷം രൂപ