സമൃദ്ധി SM 64 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 64 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MO 263925 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം -ഒരു കോടി രൂപ
MO 263925
സമാശ്വാസ സമ്മാനം- 5,000 രൂപ
MN 263925
MP 263925
MR 263925
MS 263925
MT 263925
MU 263925
MV 263925
MW 263925
MX 263925
MY 263925
MZ 263925
രണ്ടാം സമ്മാനം- 25 ലക്ഷം രൂപ
MZ 650468
മൂന്നാം സമ്മാനം -5 ലക്ഷം രൂപ
MY 228395
നാലാം സമ്മാനം- ഒരു ലക്ഷം രൂപ
0005 0230 0725 0995 1512 3281 3831 3994 4067 5036 5312 5375 5942 6279 6868 8296 9122 9127 9284
അഞ്ചാം സമ്മാനം - 2,000 രൂപ
2953 3012 3789 6124 6221 9245
ആറാം സമ്മാനം - 1,000 രൂപ
2953 3012 3789 6124 6221 9245
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



