തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-217 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ജൂലൈ ഏഴാം തീയതി നടക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SL 322513 (ERNAKULAM)

സമാശ്വാസ സമ്മാനം(8000)

SA 322513  SB 322513   SC 322513  SD 322513  SE 322513  SF 322513  SG 322513  SH 322513  SJ 322513  SK 322513  SM 322513

രണ്ടാം സമ്മാനം (10 Lakhs)

SL 409252 (KOTTAYAM)

മൂന്നാം സമ്മാനം (5,000/-)

1103  1280  3571  5058  5165  5796  5988  6119  6196  6397  6599  6707  7207  8461  9184  9347  9473  9568

നാലാം സമ്മാനം(.2,000/-)‌

0494  0500  5656  6264  6532  7232  7907  8675  9115  9768

അഞ്ചാം സമ്മാനം (1,000/-)

0425  0456  0617  0981  1083  1133  1815  2030  2932  4856  5080  5332  5844  7060  7519  7742  9523  9676

ആറാം സമ്മാനം (500/-)

0084  0090  0210  0407  0959  1211  1376  1657  1670  1770  2204  2309  3240  3597  3774  3828  3869  4002  4167  4338  4355  4556  4711  5016  5247  5474  5481  5546  5700  6051  6197  6259  6266  6851  7268  7362  7398  7449  7666  7675  7839  7881  8127  8250  8450  8452  9043  9079

ഏഴാം സമ്മാനം(200/-)‌

0025  0376  0563  0629  0667  0882  0946  0956  1161  1504  1765  1781  1994  2395  2635  2822  2854  3356  3744  3994  4041  4236  4389  4476  4674  5138  5147  5886  6109  6739  6843  6867  6881  6920  7016  7868  8143  8532  8634  9607  9705  9772  9827  9948  9962

എട്ടാം സമ്മാനം(100/-)

0179  0217  0239  0312  0345  0410  0570  0590  0604  0659  0793  0801  0839  0877  0909  1076  1155  1434  1715  1725  1876  2183  2287  2292  2298  2339  2433  2442  2443  2516  2673  2755  3049  3092  3108  3151  3330  3656  3743  3772  3779  3797  3877  3955  3967  4073  4202  4248  4258  4268  4350  4403  4459  4460  4489  4592  4789  4794  4902  4947  4979  5024  5060  5222  5406  5441  5620  5938  5986  6047  6066  6140  6162  6172  6399  6558  6703  6758  6907  6960  7001  7199  7205  7223  7267  7279  7298  7440  7452  7651  7665  7847  7966  8070  8101  8112  8113  8166  8680  8696  8767  8850  8854  8933  9035  9068  9077  9086  9217  9231  9286  9435  9461  9651  9683  9704  9715  9764  9801  9884