തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-218 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ജൂലൈ ഏഴാം തീയതി നടക്കേണ്ടിയിരുന്ന ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SR 223105 (THIRUVANANTHAPURAM)

സമാശ്വാസ സമ്മാനം (8000)

SN 223105  SO 223105  SP 223105  SS 223105  ST 223105  SU 223105  SV 223105  SW 223105  SX 223105  SY 223105  SZ 223105

രണ്ടാം സമ്മാനം (10 Lakhs)

SN 294917 (ERNAKULAM)

മൂന്നാം സമ്മാനം (5,000/-)

1077  1103  1374  1798  1957  1983  2237  2571  3330  4925  5350  5368  6216  7192  7630  8532  8545  9499

നാലാം സമ്മാനം (.2,000/-)

0409  0686  1847  2608  3539  3735  6302  7284  8820  9894

അഞ്ചാം സമ്മാനം (1,000/-)

 

0687  2420  2618  2881  2994  5348  5609  6332  6482  6634  6922  7244  7961  8441  8460  8552  8975  9293

ആറാം സമ്മാനം (500/-)

0036  0416  0696  0730  0961  1194  1281  1317  1555  1897  2482  2492  2889  3017  3263  3374  3407  3464  3602  3734  3820  4263  4706  5080  5186  5206  5221  5357  5401  5564  5637  5846  6353  6363  6763  6859  7008  7223  7637  7906  7985  8526  8883  8999  9208  9728  9783  9834

ഏഴാം സമ്മാനം (200/-)

0136  0273  0317  0346  0348  0930  1497  1827  2088  2282  2289  2324  2370  2665  2960  3053  3079  3701  3782  3973  4215  4222  4344  4679  4790  5003  5257  5261  5265  5344  5522  5573  6119  6347  6556  6789  6973  7653  7724  7965  8478  8638  8919  9018  9978

എട്ടാം സമ്മാനം(100/-)

0165  0278  0377  0423  0435  0643  0772  0891  0909  0966  1239  1243  1275  1291  1336  1362  1424  1575  1705  1877  1884  1975  2026  2203  2230  2417  2537  2652  2705  2806  2868  3005  3157  3223  3375  3476  3534  3545  3753  3811  3830  3832  3875  3932  4060  4237  4333  4419  4449  4575  4593  4617  4656  4731  4762  4765  4859  4882  4960  4976  4993  5111  5155  5173  5301  5524  5565  5753  5754  5759  5819  5845  5994  5996  6012  6213  6233  6265  6349  6419  6517  6599  6624  6632  6665  6848  6880  7006  7035  7111  7261  7270  7292  7399  7433  7456  7466  7486  7712  7742  7845  8028  8151  8262  8304  8453  8499  8506  8530  8570  8969  9027  9326  9347  9696  9864  9878  9933  9986  9991