തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-219 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SK 447584

സമാശ്വാസ സമ്മാനം (8000)

SA 447584  SB 447584  SC 447584  SD 447584  SE 447584  SF 447584  SG 447584  SH 447584  SJ 447584  SL 447584  SM 447584

രണ്ടാം സമ്മാനം (10 Lakhs)

SB 453900

മൂന്നാം സമ്മാനം (5,000/-)

0029  0323  1404  2782  3073  3986  4849  4922  5559  5860  6014  6385  6984  7127  7258  7373  8711  9153

നാലാം സമ്മാനം (2,000/-)

1064  1665  4959  5316  5464  6066  6718  7625  9210  9673

അഞ്ചാം സമ്മാനം(1,000/-)

0353  1749  1825  2265  2737  3299  3440  3565  4827  5494  6470  7411  7722  7812  8097  8457  9009  9091

ആറാം സമ്മാനം (500/-)

0352  0505  0846  0951  1043  1593  1681  1942  2086  2250  2274  2291  2377  2635  2747  2877  3038  3071  3430  3791  3794  3937  4147  4249  4507  4626  4678  5011  5055  5056  5292  5776  5957  6174  6260  6358  6539  6768  6999  7586  7627  7713  8934  9310  9542  9871  9983  9995

ഏഴാം സമ്മാനം(200/-)

0428  0437  0540  0930  1051  1492  1820  1929  2164  2218  2573  2631  2823  3117  3244  3317  3737  3758  3902  4351  4661  4741  4951  5018  5413  5543  5761  5917  6106  6468  6645  7035  7396  7454  7477  7616  7706  7932  8075  8317  8400  8915  9174  9307  9399

എട്ടാം സമ്മാനം(.100/-)

0098  0324  0412  0511  0574  0791  0792  0812  0950  0976  1037  1081  1139  1203  1280  1310  1432  1446  1553  1584  1601  1651  1655  1666  1882  1966  2130  2226  2241  2301  2355  2577  2625  2629  2829  2860  3122  3368  3432  3476  3481  3509  3621  3997  4021  4081  4277  4332  4338  4345  4365  4366  4413  4448  4479  4522  4797  4920  5205  5250  5398  5536  5746  5803  5830  5879  6119  6136  6252  6282  6311  6477  6671  6704  6722  6737  6741  6804  6855  7083  7289  7332  7344  7584  7607  7689  7755  7789  7821  7845  7894  7904  7907  7928  7966  8032  8100  8166  8269  8315  8355  8387  8426  8495  8539  8735  8795  8797  8815  8832  8886  9336  9418  9494  9645  9677  9745  9928  9930  9947