Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery sthree sakthi ss-220-28-07-2020-result-today
Author
Thiruvananthapuram, First Published Jul 28, 2020, 3:19 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-220 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Read Also: കൊവിഡ് വ്യാപനം; ഇനി മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിൽ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SY 534257

സമാശ്വാസ സമ്മാനം(8000)

SN 534257  SO 534257 SP 534257  SR 534257  SS 534257  ST 534257  SU 534257  SV 534257 SW 534257  SX 534257  SZ534257

രണ്ടാം സമ്മാനം (10 Lakhs)

SO 124630

മൂന്നാം സമ്മാനം(5,000/-)

0454  0470  1188  1222  2433  2562  3382  3892  4366  4964  6145  6737  6846  7159  7563  7570  8617  8989

നാലാം സമ്മാനം(2,000/-)

0837  1784  1790  4103  5404  7277  7422  7674  7895  8261

അഞ്ചാം സമ്മാനം(1,000/-)

0249  0297  1722  1989  3203  3439  3450  3508  3523  4292  4499  4942  6022  6065  6260  6359  7105  7351

ആറാം സമ്മാനം(500/-)

0376  0947  1107  1312  1329  1621  2059  2180  2200  2356  2452  2622  2996  4001  4192  4275  4294  4337  4340  4704  5006  5128  5950  6060  6118  6928  6929  6934  6967  7424  7732  7826  7865  7992  8041  8074  8117  8349  8351  8651  8823  8875  9059  9062  9072  9377  9862  9908

ഏഴാം സമ്മാനം(200/-)

0229  0411  0492  1063  1072  1338  1497  1759  1949  1952  2165  2573  2824  2926  3003  3141  3433  3772  3805  3909  3968  4288  4559  5275  5421  5633  5666  5828  6419  7529  7625  7857  8058  8088  8128  8250  8438  8610  9224  9316  9474  9484  9540  9565  9665

എട്ടാം സമ്മാനം(100)

0042  0070  0164  0292  0298  0349  0365  0370  0439  0444  0568  0578  0700  0828  0858  0905  0917  0936  1047  1135  1146  1147  1318  1427  1513  1516  1651  1807  2203  2482  2528  2626  2757  2801  2846  2871  2950  2986  3057  3065  3106  3239  3375  3713  4023  4038  4129  4311  4326  4351  4577  4622  4840  4847  4868  4877  4949  4988  5036  5132  5237  5398  5414  5506  5508  5546  5639  5676  5990  6199  6221  6420  6426  6429  6455  6466  6548  6700  6834  6839  6856  6899  6972  7045  7063  7066  7086  7096  7323  7377  7379  7395  7421  7649  7722  7787  7808  7853  7907  8021  8050  8183  8530  8581  8635  8646  8811  8899  9136  9203  9206  9332  9430  9478  9581  9622  9755  9852  9912  9951

Follow Us:
Download App:
  • android
  • ios