Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-224 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery sthree sakthi ss-224-25-08-2020-result today
Author
Thiruvananthapuram, First Published Aug 25, 2020, 3:13 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-224 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SX 254895

സമാശ്വാസ സമ്മാനം(8000)

SN 254895  SO 254895  SP 254895  SR 254895  SS 254895  ST 254895  SU 254895  SV 254895  SW 254895  SY 254895  SZ 254895

രണ്ടാം സമ്മാനം (10 Lakhs)

SN 354279

മൂന്നാം സമ്മാനം (5,000/-)

6498  7349  7991  9349  6135  0988  2357  6851  7320  5194  4378  6434  5320  7985  7390  1274  2313  8440

നാലാം സമ്മാനം (2,000/-)

3722  2386  5993  9859  5897  3396  3879  1985  2627  4606

അഞ്ചാം സമ്മാനം (.1,000/-)

4415  7292  6612  6278  7375  4159  5618  3235  2908  3581  8258  8418  3283  3918  7144  8105  0503  9031

ആറാം സമ്മാനം(500/-)

0042  0051  0216  0236  0571  0617  0633  0795  0895  1371  1514  1784  2044  2696  3570  3679  3924  4237  4345  4568  4752  4865  4878  4932  5028  5717  5727  6331  6443  6589  6616  6638  6751  7261  7306  7590  7980  8088  8166  8450  8918  8999  9338  9370  9392  9441  9454  9503

ഏഴാം സമ്മാനം (200/-)

0539  0961  1067  1718  1856  2151  2740  2751  2832  2852  3036  3157  3461  3594  3742  3817  4105  4108  4143  4203  4424  5268  5276  5358  5477  5566  5673  5977  6187  6227  6456  6894  6919  6931  7086  7341  7760  7849  7899  8210  8347  8565  8951  9125  9565

എട്ടാം സമ്മാനം (100/-)

0017  0036  0071  0169  0298  0573  0603  0688  0729  0737  0810  0869  0979  1273  1425  1455  1513  1550  1799  1972  2035  2050  2210  2271  2288  2301  2467  2487  2556  2631  2854  2874  2888  2902  2929  2997  3120  3314  3325  3501  3628  3656  3668  3779  4022  4056  4083  4187  4264  4399  4406  4461  4476  4616  4843  4870  4949  5318  5325  5336  5381  5461  5481  5527  5562  5613  5732  5779  5799  5910  6082  6387  6418  6469  6471  6566  6720  6910  6912  6939  7054  7057  7064  7083  7189  7362  7679  7787  7834  7845  7964  7968  8066  8191  8261  8331  8502  8791  8901  8907  8920  8923  8926  9035  9065  9098  9158  9163  9239  9240  9284  9332  9516  9593  9672  9734  9743  9753  9780  9944

Follow Us:
Download App:
  • android
  • ios