തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-226 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SY 184508 (THRISSUR)

സമാശ്വാസ സമ്മാനം(8000)

SN 184508  SO 184508  SP 184508  SR 184508  SS 184508  ST 184508  SU 184508  SV 184508  SW 184508  SX 184508  SZ 184508

രണ്ടാം സമ്മാനം (10 Lakhs)

SU 445846(WAYANADU)

മൂന്നാം സമ്മാനം (.5,000/-)

0383  0513  1499  1869  3859  4564  4618  5166  5179  5446  5662  6009  6377  6606  7296  9048  9544  9927

നാലാം സമ്മാനം (2,000/-)

0286  1026  2188  3222  4345  5821  6149  6709  7458  7938

അഞ്ചാം സമ്മാനം (1,000/-)

0104  1113  1518  2836  2977  3041  4234  4581  4596  4842  5326  6102  6278  6487  6874  8509  8701  9447

ആറാം സമ്മാനം (500/-)

0174  0368  0532  0559  1012  1068  1217  1251  1332  1388  1393  1538  1731  1784  3373  3904  4252  4342  4757  4904  5007  5389  5565  5743  6061  6477  6533  6862  6971  7061  7097  7879  7922  8148  8157  8590  8951  8994  9082  9094  9261  9264  9324  9464  9597  9891  9936  9959

ഏഴാം സമ്മാനം (200/-)

0123  0277  0319  0659  0751  0753  0795  0912  1262  1355  1387  1747  1822  1886  2273  2475  2547  2721  3346  3372  3451  4195  4752  4908  5266  5361  5482  6309  6322  6392  6467  6576  7091  7170  7438  7610  7711  7853  8251  8522  8753  8891  8971  9769  9913

എട്ടാം സമ്മാനം (100)

0049  0143  0522  0687  0813  0897  0961  0996  1244  1322  1323  1568  1619  1727  1735  1785  1786  1803  1848  1954  1970  2258  2304  2309  2517  2533  2602  2633  2827  2869  2870  2909  3264  3400  3435  3484  3505  3522  3575  3660  3697  3779  3810  3840  3881  3935  3961  3995  4021  4340  4445  4456  4526  4694  4809  4824  4918  4941  4972  5223  5250  5273  5366  5382  5403  5560  5657  5684  6113  6162  6520  6589  6627  6712  6758  6763  6835  6844  7124  7148  7162  7172  7195  7227  7880  7891  7957  8023  8033  8054  8082  8118  8144  8207  8344  8362  8369  8380  8397  8465  8476  8552  8726  8843  8867  9001  9081  9342  9599  9656  9665  9669  9773  9777  9801  9822  9842  9846  9923  9987