Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-228 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery sthree sakthi-ss-228-22-09-2020-result today
Author
Thiruvananthapuram, First Published Sep 22, 2020, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-228 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം (75 Lakhs)

SS 837070

സമാശ്വാസ സമ്മാനം (8,000/-)

SN 837070  SO 837070  SP 837070  SR 837070  ST 837070  SU 837070  SV 837070  SW 837070  SX 837070  SY 837070  SZ 837070

രണ്ടാം സമ്മാനം (10 Lakhs)

SV 747925

മൂന്നാം സമ്മാനം (5,000/-)

0225  1052  1283  1324  2207  2293  3279  3453  5920  6357  7444  7696  8047  8564  8951  9031  9910  9979

നാലാം സമ്മാനം (2,000/-)

0654  1060  3408  3656  3757  4318  4431  4887  8127  8708

അഞ്ചാം സമ്മാനം (1,000/-)

3597  8555  7952  6684  0986  3463  4399  1643  7586  4628  2251  7527  1214  0388  2765  9976  4295  3005

ആറാം സമ്മാനം (500/-)

0273  0351  0369  0539  0575  0978  1574  1846  1885  2103  2128  2196  2485  2549  2590  2937  3662  4119  4333  4475  4911  4985  4987  5295  5670  5924  6060  6155  6171  6458  6630  6637  6679  6841  7283  7386  7736  8111  8147  8162  8259  8455  9012  9065  9088  9330  9857  9982

ഏഴാം സമ്മാനം (200/-)

0120  0317  0357  0446  0537  0632  0967  1020  1071  1289  1386  1612  1746  2011  2023  2078  2267  2849  2988  3061  3086  3420  3490  3821  4000  4039  4216  4826  4965  5121  5165  5204  5551  5868  7305  7437  7479  7590  7638  7800  7948  8595  8954  9378  9552

എട്ടാം സമ്മാനം (100/-)

0054  0160  0291  0307  0342  0355  0551  0788  0796  0872  0949  1016  1025  1054  1136  1154  1331  1502  1616  1838  2004  2026  2573  2588  2655  2699  2806  3001  3039  3233  3280  3304  3380  3437  3447  3624  3828  3937  4042  4046  4074  4095  4126  4161  4188  4361  4523  4555  4591  4740  4741  4793  4813  4817  4923  5170  5240  5288  5328  5342  5344  5506  5529  5545  5808  5837  5917  5925  6019  6083  6100  6169  6238  6313  6382  6500  6545  6677  6796  6835  6853  6984  7002  7174  7198  7321  7473  7513  7522  7523  7694  7759  7816  7963  8125  8131  8271  8337  8413  8428  8665  8698  8704  8910  8960  8962  9102  9225  9332  9342  9374  9376  9380  9389  9568  9653  9663  9763  9789  9896

Follow Us:
Download App:
  • android
  • ios