Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-249 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery sthree-sakthi-ss-249-23-2-2021-result today
Author
Thiruvananthapuram, First Published Feb 23, 2021, 3:16 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-249 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SK 575906

സമാശ്വാസ സമ്മാനം (8000)

SA 575906  SB 575906 SC 575906  SD 575906 SE 575906  SF 575906 SG 575906  SH 575906  SJ 575906  SL 575906  SM 575906

രണ്ടാം സമ്മാനം (10 Lakhs)

SE 138305

മൂന്നാം സമ്മാനം (5,000/-)

0919  0926  1452  2027  2247  2736  3428  4372  4884  5121  5804  7551  7631  7874  8423  8639  9514  9861

നാലാം സമ്മാനം (2,000/-)

0107  0996  1130  1147  2598  5221  5450  5587  6686  7756

അഞ്ചാം സമ്മാനം (1,000/-)

0381  0837  0846  1030  3019  3217  3535  4692  5255  5320  5838  6276  6406  6862  7393  7483  8895  9406

ആറാം സമ്മാനം (500/-)

0470  0538  0611  0985  1103  1267  1383  1453  1736  1906  1949  2434  2754  3295  3306  4036  4194  4702  4893  4900  5006  5363  5400  5555  5707  5713  6190  6386  6574  6576  6669  6853  6871  6898  7477  7586  7823  7852  7962  8025  8110  9025  9193  9306  9377  9533  9550  9661

ഏഴാം സമ്മാനം (200/-)

0112  0250  1056  1070  1161  1173  1445  1530  1597  1732  1835  1857  1871  2014  2118  2190  2311  2647  2764  2970  3043  3608  4345  4406  5108  5138  5207  5332  5545  5583  5688  5829  5844  5866  5929  6099  6343  6653  6755  6900  7721  7837  8104  8182  8476

എട്ടാം സമ്മാനം (100/-)

0024  0181  0259  0293  0313  0328  0622  0724  0752  0770  0831  1096  1287  1297  1306  1335  1377  1400  1484  1559  1610  1713  1745  1830  1844  2241  2251  2284  2333  2353  2373  2416  2433  2480  2596  2674  2748  2907  2983  3081  3156  3307  3426  3587  3734  3774  3798  3939  4052  4175  4491  4498  4553  4596  4635  4643  4757  4837  4862  5052  5078  5183  5279  5286  5342  5497  5509  5588  5798  5873  5877  5891  6016  6089  6187  6220  6223  6260  6388  6580  6783  6822  6842  6878  6939  7045  7115  7143  7154  7304  7507  7521  7522  7602  7718  7899  7900  7994  8120  8139  8200  8311  8372  8605  8693  8932  9061  9163  9321  9364  9431  9599  9608  9681  9701  9716  9779  9837  9842  9898

Follow Us:
Download App:
  • android
  • ios