Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-257 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery sthree-sakthi-ss-257-20-4-2021-result today
Author
Thiruvananthapuram, First Published Apr 20, 2021, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-257 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SA 665851

സമാശ്വാസ സമ്മാനം(8000)

SB 665851  SC 665851  SD 665851  SE 665851  SF 665851  SG 665851  SH 665851  SJ 665851  SK 665851  SL 665851  SM 665851

രണ്ടാം സമ്മാനം (10 Lakhs)

SL 302031

മൂന്നാം സമ്മാനം (5,000/- )

0584  1492  2939  4235  4365  4404  4488  4851  5053  5145  5166  5896  7613  7620  8234  8619  9093  9693

നാലാം സമ്മാനം (2,000/- )

0074  0804  0885  1116  1505  2486  2693  4928  5314  8097

അഞ്ചാം സമ്മാനം (1,000/- )

0480  0834  2229  2431  3088  3285  3774  3815  5184  5469  7176  7545  7973  8220  8384  8826  8898  9194  9397  9681

ആറാം സമ്മാനം (500/- )

0291  0367  0452  0631  0849  1215  1427  1526  1952  1994  2240  2463  2703  2724  3410  3466  3531  3532  3643  3757  3873  4039  4147  4332  4473  4669  4956  5080  5409  5956  5958  5979  6123  6946  6987  6997  7050  7284  7854  7916  8064  8076  8098  8252  8282  8602  8643  8671  8829  9473  9616  9884

ഏഴാം സമ്മാനം (200/- )

0321  0347  0697  0799  1021  1085  1144  1188  1799  1939  1946  1995  2004  2047  2224  2260  2531  2589  2780  3133  3485  4041  4466  4664  4757  5074  5218  5245  5873  6000  6547  6587  6708  6796  7333  7482  7798  7996  8461  8695  8944  9218  9512  9542  9629

എട്ടാം സമ്മാനം (100/- )

0095  0192  0411  0432  0507  0522  0600  0632  0683  0733  0998  1066  1156  1195  1263  1305  1336  1547  1597  1688  1734  1770  1875  1967  1973  1983  2066  2205  2238  2392  2411  2489  2723  2830  2905  2914  2973  3059  3169  3461  3598  3624  3739  3808  3856  3905  4093  4155  4325  4363  4371  4377  4563  4812  4870  4872  5002  5008  5069  5269  5271  5275  5297  5299  5358  5365  5469  5580  5590  5616  5622  5729  5867  6064  6067  6113  6207  6213  6233  6249  6311  6676  6719  6734  7296  7452  7579  7658  8263  8275  8286  8306  8309  8315  8334  8419  8475  8480  8495  8543  8569  8616  8674  8758  8824  8873  8882  8901  8959  9017  9055  9080  9140  9266  9298  9310  9320  9410  9421  9517  9673  9675  9729  9794  9885  9932

Follow Us:
Download App:
  • android
  • ios