Asianet News MalayalamAsianet News Malayalam

Kerala lottery Result: Sthree Sakthi SS-284|സ്ത്രീ ശക്തി SS- 284 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-sthree-sakthi-ss-284-26-10-2021-result-today
Author
Thiruvananthapuram, First Published Oct 26, 2021, 3:13 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിന്റെ സ്ത്രീ ശക്തി(Sthree Sakthi) SS-284 ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SW 495670

സമാശ്വാസ സമ്മാനം (8000)

SN 495670  SO 495670 SP 495670  SR 495670 SS495670  ST 495670 SU 495670  SV 495670  SX 495670  SY 495670  SZ 495670

രണ്ടാം സമ്മാനം (10 Lakhs)

SS 746829

മൂന്നാം സമ്മാനം (5,000/-)

0642  0978  2106  2597  2922  4571  5179  5486  5904  5916  6377  7051  7321  7701  8127  9367  9397  9672

നാലാം സമ്മാനം (2,000/-)

0231  1520  2415  3687  4536  5400  8710  9547  9807  9822

അഞ്ചാം സമ്മാനം (1,000/-)

0077  0705  0786  0937  1186  1281  1932  3977  4136  4880  5081  6187  6465  7039  7635  8424  8975  9023  9283  9631

ആറാം സമ്മാനം ((500/-)

0344  0361  0395  0629  0707  0990  1081  1363  1516  1572  1804  2438  2515  2651  3750  3899  4146  4155  4322  4432  4601  4749  4786  4933  5283  5414  5849  6240  6273  6371  6786  6830  6916  7049  7318  7410  7539  7995  8069  8190  8273  8380  8496  8893  8955  9079  9089  9225  9308  9389  9439  9462

ഏഴാം സമ്മാനം(200/-) 

0118  1388  1443  1635  1683  1802  1926  2031  2310  2643  2721  2729  2820  2928  2974  2998  3132  3142  3647  3723  4153  4666  4668  5194  5226  5410  5890  5966  6144  6515  6576  6627  6668  6902  6919  6981  7421  7534  7906  7998  8414  8928  9637  9860  9918

എട്ടാം സമ്മാനം(100)

 

 

0116  0129  0242  0306  0311  0378  0443  0457  0533  0541  0543  0556  0601  0625  0807  0821  0892  0907  0921  0985  0988  1024  1032  1329  1373  1410  1420  1471  1794  1814  1901  1978  2025  2050  2204  2236  2291  2374  2472  2646  2668  2684  2705  2835  2882  2915  2990  3113  3141  3179  3231  3334  3341  3412  3413  3444  3630  3668  3672  3706  3714  3802  3868  3883  3905  3995  4018  4161  4185  4314  4472  4545  4546  4576  4713  4719  4821  4897  5018  5199  5207  5266  5358  5391  5732  5789  5936  6042  6057  6074  6145  6237  6482  6537  6689  6790  6954  6972  7201  7260  7279  7393  7632  7761  7913  8097  8108  8282  8299  8334  8348  8431  8493  8695  8834  8836  8860  8869  8880  9315  9388  9443  9466  9614  9659  9931

Follow Us:
Download App:
  • android
  • ios