Asianet News MalayalamAsianet News Malayalam

Kerala lottery Result: Sthree Sakthi SS-289: സ്ത്രീ ശക്തി SS- 289 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്

kerala-lottery-sthree-sakthi-ss-289-30-11-2021-result-today
Author
Thiruvananthapuram, First Published Nov 30, 2021, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-289 (Kerala Lottery Sthree Sakthi SS-289) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result november). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SE 731255

സമാശ്വാസ സമ്മാനം(8000)

SA 731255  SB 731255  SC 731255  SD 731255  SF 731255  SG 731255  SH 731255  SJ 731255  SK 731255  SL 731255  SM 731255

രണ്ടാം സമ്മാനം  (10 Lakhs)

SK 117032

മൂന്നാം സമ്മാനം (5,000/- )

3154  4303  4414  4703  5113  5141  5175  5946  6011  6038  6387  7512  7614  7706  7713  7997  9521  9557

നാലാം സമ്മാനം (2,000/-)

0324  0837  1357  2825  3123  5244  6459  8349  8705  9805

അഞ്ചാം സമ്മാനം (1,000/-)

0008  0611  2555  2651  3697  3870  3983  4546  4620  4689  5099  6042  6080  6221  6773  6948  7464  8000  8320  9526

ആറാം സമ്മാനം (500/-)

0323  0346  0432  0504  0548  0637  0687  0749  0770  0960  1069  1369  1402  1750  2695  2921  3170  3778  3793  3868  4169  4420  4459  4579  4657  4914  4977  5000  5695  5889  5915  6355  6454  6640  6893  7321  7703  7719  8001  8044  8079  8191  8236  8372  9021  9107  9213  9448  9607  9613  9646  9781

ഏഴാം സമ്മാനം (200/-)

0093  0253  0335  0412  0828  0856  1068  1421  1441  1445  1495  2114  2155  2638  2686  2890  2936  2967  3782  3845  4232  4317  4359  5072  5511  5807  6144  6313  6314  6321  6519  6796  7078  7182  7403  7902  8291  8328  8794  8908  9232  9267  9420  9777  9885

എട്ടാം സമ്മാനം(100)

0052  0101  0196  0254  0407  0440  0447  0540  0646  0669  0704  0712  0781  0813  0965  0980  1031  1154  1275  1424  1730  1805  2051  2070  2141  2167  2359  2458  2498  2501  2529  2558  2583  2623  2735  2914  3049  3065  3066  3075  3207  3254  3390  3482  3671  3716  3764  3839  4031  4046  4063  4066  4254  4369  4485  4520  4567  4622  4655  4699  4704  4773  4822  4877  4960  4968  5129  5258  5330  5716  5736  5801  5932  6138  6188  6231  6379  6381  6452  6476  6490  6492  6612  6625  6672  6735  6753  6765  6812  6904  6972  6979  7014  7089  7116  7171  7304  7317  7369  7532  7574  7575  7750  7830  7889  7898  7922  7925  7966  8135  8242  8304  8324  8385  8552  8925  9014  9141  9262  9413  9455  9634  9677  9813  9823  9913

Follow Us:
Download App:
  • android
  • ios