Asianet News MalayalamAsianet News Malayalam

Kerala lottery Result: Sthree Sakthi SS-290: സ്ത്രീ ശക്തി SS- 290 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-sthree-sakthi-ss-290-7-12-2021-result-today
Author
Thiruvananthapuram, First Published Dec 7, 2021, 3:15 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-290 (Kerala Lottery Sthree Sakthi SS-290) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result December). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SW 303913

സമാശ്വാസ സമ്മാനം(8000)

SN 303913  SO 303913  SP 303913  SR 303913  SS 303913  ST 303913  SU 303913  SV 303913  SX 303913  SY 303913  SZ 303913

രണ്ടാം സമ്മാനം (10 Lakhs)

SR 438849

മൂന്നാം സമ്മാനം (5,000/-)

0456  1146  2044  2670  2976  3114  3789  4506  4579  5489  5541  6032  6562  7604  7705  8419  8878

നാലാം സമ്മാനം (2,000/-)

0288  0500  0548  1724  4913  5017  5507  6341  6871  7254

അഞ്ചാം സമ്മാനം (1,000/-)

0527  0563  1536  2524  2629  2828  3365  3997  4212  4415  5197  6168  6459  6466  6923  6970  8280  9363  9394  9651

ആറാം സമ്മാനം (500/-)

0275  0390  0415  0432  0488  0757  0904  1014  1077  1302  1375  1716  2091  2372  2676  2712  2847  2935  3054  3111  3188  3309  3384  3408  3626  3879  3931  3954  4280  4391  4824  5141  5168  5291  5364  5495  5873  6146  6528  6805  7406  7539  7869  7908  8030  8348  8418  9098  9463  9589  9672  9718

ഏഴാം സമ്മാനം (200/- )

0944  1169  1326  1469  1780  2132  2173  2231  3000  3560  3573  3803  3918  3928  4094  4165  4355  4530  4660  4834  4958  4967  4981  5032  5822  6046  6182  6326  6337  6350  6492  6999  7299  7776  7786  7990  8199  8303  8720  8961  9157  9494  9643  9767  9774

എട്ടാം സമ്മാനം (100/-)

 

0004  0034  0079  0115  0258  0271  0283  0357  0444  0496  0689  0923  1031  1099  1107  1118  1148  1155  1210  1246  1319  1466  1477  1487  1573  1877  2066  2110  2159  2205  2241  2261  2302  2343  2363  2422  2506  2544  2609  2610  2661  2754  2821  2876  2884  3026  3148  3212  3443  3538  3603  3716  3734  3751  3755  3842  4043  4347  4374  4433  4532  4571  4638  4668  4676  4871  4952  4969  5068  5261  5268  5283  5289  5336  5374  5442  5484  5528  5552  5631  5636  5868  5998  6163  6278  6282  6371  6422  6425  6716  6756  6774  7096  7108  7302  7565  7570  7629  7669  7797  7812  7832  8321  8373  8422  8502  8519  8539  8828  8892  8920  8976  9084  9135  9173  9259  9268  9342  9345  9358  9532  9604  9633  9730  9768  9782

Follow Us:
Download App:
  • android
  • ios