Asianet News MalayalamAsianet News Malayalam

Kerala lottery Result: Sthree Sakthi SS-295: സ്ത്രീ ശക്തി SS- 295 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-295-11-1-2022-result-today
Author
Thiruvananthapuram, First Published Jan 11, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-295 (Kerala Lottery Sthree Sakthi SS-295) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SC 635104

സമാശ്വാസ സമ്മാനം (8000)

SA 635104  SB 635104  SD 635104  SE 635104  SF 635104  SG 635104  SH 635104  SJ 635104  SK 635104  SL 635104  SM 635104

രണ്ടാം സമ്മാനം (10 Lakhs)

SF 176397

മൂന്നാം സമ്മാനം 5,000/-

8205  8343  1807  9313  0231  5183  5487  9941  7698  0687  8948  7400  9563  7242  8505  2291  8155  2681

നാലാം സമ്മാനം 2,000/-

0017  0877  3225  3669  4455  5995  7445  8098  8474  9013

അഞ്ചാം സമ്മാനം 1,000/-

0026  0390  0982  1810  1974  2392  2605  2929  3019  3746  4066  5023  5225  5509  6108  6236  6863  6961  7765  8247

ആറാം സമ്മാനം 500/-

0068  0457  0506  0637  0882  0974  1552  1635  1718  2252  2354  2420  2506  2660  2777  2842  3293  3551  3647  4107  4177  4195  4287  4383  4514  4887  5196  5329  5352  5493  5599  5834  6359  6423  6540  6923  7069  7159  7353  7397  7480  7645  7664  7750  8010  8113  8839  8979  8994  9017  9221  9575

ഏഴാം സമ്മാനം 200/- 

1495  1968  2306  2333  2595  2758  2851  3296  3301  3414  3482  3558  3754  3763  4907  4931  5070  5166  5535  5990  6070  6185  6495  6769  6877  6974  7026  7046  7405  7673  7775  7818  8201  8202  8539  9028  9055  9056  9183  9295  9301  9421  9531  9594  9596

എട്ടാം സമ്മാനം 100/-

 

2114  2896  2479  4985  6212  7839  5843  6135  8057  9174  7004  5986  0858  5112  9845  7917  5586  0219  6276  8414  0719  5030  1160  5440  3129  1937  4318  6263  1223  9945  8052  0054  8650  3147  0616  0968  3990  6544  8768  7443  7929  8058  5851  5422  2414  1061  0905  4040  4578  8619  0568  6430  8282  0529  2791  4270  6043  2397  1314  7498  4333  7191  6122  3979  9388  0961  2560  1982  0814  8131  5326  1112  3919  2167  7233  2277  6144  5656  1265  2351  1059  7113  8883  5100  1067  2312  3252  3938  5533  1954  6248  3855  1379  7455  0185  1932  4503  3072  9271  7211  8866  2657  5671  6796  2785  4585  0209  7761  8802  3983  1995  9905  2826  4855  8097  9680  3269  5269  6347  6844  7103   3137  6226  4928  3089  1685

Follow Us:
Download App:
  • android
  • ios