Asianet News MalayalamAsianet News Malayalam

Kerala lottery Result: Sthree Sakthi SS-296: സ്ത്രീ ശക്തി SS- 296 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-296-18-1-2022-result-today
Author
Thiruvananthapuram, First Published Jan 18, 2022, 3:21 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-296 (Kerala Lottery Sthree Sakthi SS-296) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SZ 511130

സമാശ്വാസ സമ്മാനം (8000)

SN 511130  SO 511130  SP 511130  SR 511130  SS 511130  ST 511130  SU 511130  SV 511130  SW 511130  SX 511130  SY 511130

രണ്ടാം സമ്മാനം (10 Lakhs)

SR 153349

മൂന്നാം സമ്മാനം 5,000/-

0168  0534  2373  2809  3143  3199  3547  4533  4998  6289  6754  6888  7833  8345  8377  9307  9632  9867

നാലാം സമ്മാനം 2,000/-

0772  0811  2853  4345  4878  6173  6867  6973  7417  9771

അഞ്ചാം സമ്മാനം 1,000/-

0776  1639  2532  2670  3159  3698  4952  6486  6581  6591  6797  7010  7158  7862  7873  8367  8884  9429  9518  9958

ആറാം സമ്മാനം 500/-

0481  0554  0969  1172  1176  1228  1335  1492  2061  2445  2678  2715  2750  3162  3341  3363  3451  3771  3788  3904  4073  4151  4186  4408  4684  4816  5337  5986  6004  6125  6170  6190  6218  6482  6499  6527  6877  7035  7126  7447  7475  7900  8227  8459  8597  8614  8873  9182  9194  9204  9819  9842

ഏഴാം സമ്മാനം 200/-

0043  0371  1472  1553  2119  2208  2266  2666  2701  2870  3059  3133  3181  3283  3337  3434  3752  3901  4204  4212  4251  4318  4546  4873  5119  5139  5292  5418  5465  6201  6631  6732  6765  7081  7328  7536  7764  7783  7953  8286  8307  9221  9598  9642  9790

Follow Us:
Download App:
  • android
  • ios