Asianet News MalayalamAsianet News Malayalam

Kerala lottery Result: Sthree Sakthi SS-297: സ്ത്രീ ശക്തി SS- 297 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

kerala lottery sthree sakthi ss 297 25 1 2022 result today
Author
Thiruvananthapuram, First Published Jan 25, 2022, 3:17 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തി SS-297 (Kerala Lottery Sthree Sakthi SS-297) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala lottery result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SH 921238

രണ്ടാം സമ്മാനം (10 Lakhs)

SH 407707

മൂന്നാം സമ്മാനം (Rs.5,000)

2162  2591  3069  3362  6193  6835  7047  7181  7871  8033  8510  8909  8978  8987  9096  9552  9680  9802

നാലാം സമ്മാനം (2,000/-)

0522 1069 2233 3054 3596 4268 4514 4921 5998 6433

അഞ്ചാം സമ്മാനം( 1,000/-)

0276 1642 1757 2692 2712 3123 3697 4296 4412 4752 5131 5254 6058 6081 6429 6493 6930 8348 8872 9069

ആറാം സമ്മാനം( 500/-)

0265 0305 0474 0703 0827 0994 1741 1988 2199 2312 2886 3079 3299 3486 3681 3789 4593 4600 4847 4985 5023 5025 5199 5251 5263 5310 5790 6010 6172 6556 6629 6962 7098 7303 7343 8104 8372 8472 8558 8624 8712 8965 8977 9130 9138 9144 9402 9408 9449 9455 9485 9655

 

ഏഴാം സമ്മാനം (200)

0038 0690 1372 1719 1821 1924 2070 2092 2203 2211 2216 2403 2655 2796 2934 2951 3016 3311 3510 4050 4611 4723 5224 5382 5452 5630 5775 5850 6037 6195 6458 6784 6940 7170 7225 7564 8462 8478 8604 9129 9136 9493 9698 9837 9947

സമാശ്വാസ സമ്മാനം (8000)

SA 921238  SB 921238  SC 921238  SD 921238  SE 921238  SF 921238  SG 921238  SJ 921238  SK 921238  SL 921238  SM 921238


 

Follow Us:
Download App:
  • android
  • ios