Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 320 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

kerala lottery sthree sakthi ss 320 5 7 2022 result today
Author
Thiruvananthapuram, First Published Jul 5, 2022, 3:34 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-320 (Kerala Lottery Sthree Sakthi SS-320) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SP 609530

സമാശ്വാസ സമ്മാനം (8000)

SN 609530 SO 609530 SR 609530 SS 609530 ST 609530 SU 609530 SV 609530 SW 609530 SX 609530 SY 609530 SZ 609530

രണ്ടാം സമ്മാനം(10 Lakhs)

SW 713015

മൂന്നാം സമ്മാനം (5,000/-)
6071  6668  5337  4076  9095  2434  5336  8447  9625  4634  8995  5726  1090  6811  8500  2554 7486  2982

നാലാം സമ്മാനം (2,000/-)

0287 2338 3126 4454 4521 5232 6654 7726 8473 8846 അഞ്ചാം സമ്മാനം (1,000/-) 0042 0474 0547 0606 1353 2132 2526 4613 5201 5421 5774 6314 6642 6794 8393 8515 8622 8898 9013 9988

അഞ്ചാം സമ്മാനം (1,000/-)

0042 0474 0547 0606 1353 2132 2526 4613 5201 5421 5774 6314 6642 6794 8393 8515 8622 8898 9013 9988

Follow Us:
Download App:
  • android
  • ios