Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 322 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-sthree-sakthi-ss-322-19-7-2022-result-today
Author
Thiruvananthapuram, First Published Jul 19, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-322 (Kerala Lottery Sthree Sakthi SS-322) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

അവകാശികൾ ഇല്ലാത്ത ബമ്പർ ലോട്ടറികൾ എന്ത് ചെയ്യും; കോടികൾ സർക്കാരിനോ? വസ്തുത എന്ത് ?

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SX 699259

സമാശ്വാസ സമ്മാനം (8000)

SN 699259 SO 699259 SP 699259 SR 699259 SS 699259 ST 699259 SU 699259 SV 699259 SW 699259 SY 699259 SZ 699259

രണ്ടാം സമ്മാനം(10 Lakhs)

SZ 453912

മൂന്നാം സമ്മാനം (5,000/-)

0975  1104  3808  4202  4962  5150  5711  6000  6346  6939  7464  7501  7587  8315  8531  8767  8879  9117

നാലാം സമ്മാനം (2,000/-)

0226  0587  0667  2317  3410  5324  5867  6804  6983  8015

അഞ്ചാം സമ്മാനം (1,000/-)

0537  0739  0848  1518  1566  3173  3651  4480  4814  5087  5424  5948  5973  7244  7303  7650  7868  8691  8803  9979

ആറാം സമ്മാനം (500)

0582  1364  1466  1697  1717  1819  1897  1943  2163  2264  2655  2699  3007  3015  3140  3751  3839  4144  4314  4619  4802  4909  4910  5435  5580  5634  5643  5967  6259  6396  6572  6722  6728  6793  6859  7107  7299  7400  7605  7841  7920  8038  8101  8318  8494  8774  8810  8916  9016  9303  9325  9614

ഏഴാം സമ്മാനം (200)

0229  0570  0618  1229  1336  1495  1576  2066  2197  2219  2366  2619  2765  2773  3370  3752  4349  4497  4805  5717  5819  5932  6154  6216  6587  6946  7469  7502  7545  7559  7583  7798  7962  8050  8079  8200  8312  8395  8471  8627  9213  9272  9421  9436  9651

എട്ടാം സമ്മാനം (100)

0184  0193  0252  0263  0338  0478  0540  0583  0697  0747  0809  0947  1074  1120  1182  1186  1382  1471  1730  1774  1795  1807  1887  1910  1919  1986  1992  2047  2062  2189  2223  2229  2542  2600  2661  2703  2790  2941  2981  3089  3319  3329  3340  3345  3371  3471  3596  3798  3847  4396  4489  4520  4524  4559  4611  4956  5133  5225  5445  5708  5722  5842  6006  6031  6070  6092  6116  6182  6263  6311  6413  6580  6610  6697  6716  6852  6948  6954  6968  7080  7119  7144  7235  7264  7353  7402  7544  7574  7651  7663  7717  7810  7903  7970  8044  8117  8165  8306  8348  8441  8448  8474  8495  8615  8808  8927  9158  9204  9282  9283  9323  9370  9482  9516  9531  9549  9550  9606  9632  9684  9846  9853  9875  9925  9959  9969

Follow Us:
Download App:
  • android
  • ios