Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 333 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-333-4-10-2022-result-today
Author
First Published Oct 4, 2022, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-333 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SK 235704

സമാശ്വസ സമ്മാനം (8000)

SA 235704 SB 235704 SC 235704 SD 235704 SE 235704 SF 235704 SG 235704 SH 235704 SJ 235704 SL 235704 SM 235704

രണ്ടാം സമ്മാനം (10 Lakhs)

SC 120151

മൂന്നാം സമ്മാനം (5,000/-)

0853  1134  1146  1342  1615  1642  2161  2165  2928  4273  5446  5572  5875  6644  8044  9044  9108  9975

നാലാം സമ്മാനം 2,000/

0623  1029  1311  5541  6052  7156  7869  8013  8673  9943

അഞ്ചാം സമ്മാനം 1,000/-

4037  8855  0135  1476  3390  7069  9555  0028  4393  0897  1305  2955  8861  5347  3095  4846  8947  0649  3218  0249

ആറാം സമ്മാനം 500/-

0010  0397  0701  0809  0810  0951  1112  2018  2238  2257  2275  2294  2541  2859  2904  3611  4126  4426  4511  4546  4597  4671  4911  4986  5115  5181  5295  5439  5487  5945  6075  6676  6775  6799  6824  7089  7208  7422  7541  7664  7754  7906  8003  8159  8511  8600  8798  9019  9429  9644  9863  9911

ഏഴാം സമ്മാനം 200/-

0192  0238  0557  0621  1081  1224  1360  1370  1412  1437  1739  1752  1761  2179  2232  3318  3325  3686  3929  4121  4463  4950  5006  6467  6912  7294  7524  7536  7689  7717  7724  7864  8020  8067  8111  8270  8291  8320  8576  8766  8847  8916  8927  9291  9930

എട്ടാം സമ്മാനം 100/-

0027  0171  0271  0291  0330  0490  0807  0920  1073  1135  1261  1403  1513  1603  1617  1734  1820  2078  2090  2220  2228  2288  2297  2382  2413  2657  2749  2828  2867  2993  3064  3112  3449  3632  3692  3705  3779  3991  4111  4253  4261  4267  4311  4383  4451  4496  4551  4576  4850  4912  4933  5051  5063  5167  5258  5285  5506  5619  5670  5704  5757  5768  5933  5998  6143  6265  6272  6310  6440  6445  6511  6659  6784  6852  6887  7014  7047  7086  7111  7187  7429  7450  7537  7612  7666  7711  7721  7821  7837  7932  8069  8110  8142  8151  8239  8253  8328  8336  8338  8385  8420  8428  8512  8516  8541  8570  8671  8683  8706  8751  8792  8921  9109  9227  9234  9240  9323  9360  9493  9549  9572  9705  9891  9939  9960  9999

Follow Us:
Download App:
  • android
  • ios