Asianet News MalayalamAsianet News Malayalam

Kerala Lottery Result : സ്ത്രീ ശക്തി SS- 336 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-336-25-10-2022-result-today
Author
First Published Oct 25, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-336 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SV 954329

സമാശ്വാസ സമ്മാനം (.8,000/-)

SN 954329 SO 954329 SP 954329 SR 954329 SS 954329 ST 954329 SU 954329 SW 954329 SX 954329 SY 954329 SZ 954329

രണ്ടാം സമ്മാനം (10 Lakhs)

SP 462220

മൂന്നാം സമ്മാനം Rs.5,000/-

1133  1212  2418  2478  2690  3343  3456  4071  4323  5289  5583  5848  7344  7558  7868  8338  9265  9519

നാലാം സമ്മാനം Rs.2,000/-

1480  2283  2695  2934  6690  8162  8621  9040  9390  9658

അഞ്ചാം സമ്മാനം Rs.1,000/-

0089  0232  0855  1019  1983  2322  2436  2836  2907  3438  4021  4353  5909  6218  6455  6525  8426  8660  8827  8909

ആറാം സമ്മാനം Rs.500/-

0113  0604  0834  1065  1106  1146  1158  1355  1433  1828  1853  2126  2264  2314  2632  2691  2929  3283  3497  3656  3855  4009  4151  4528  5105  5284  5508  5877  5908  5924  6285  7068  7281  7325  7387  7458  7549  7673  7710  7919  8254  8286  8432  8562  8959  9130  9164  9166  9847  9863  9880  9992

ഏഴാം സമ്മാനം  Rs.200/-

0402  0561  0871  1100  1769  2241  2252  2393  2637  3346  3507  3513  3519  3655  3715  4077  4262  4398  4422  4595  4699  4836  4946  4980  5021  5366  6519  6646  6721  6922  7085  7126  7220  7808  8232  8325  8559  8582  8583  8793  9122  9148  9242  9581  9604

എട്ടാം സമ്മാനം Rs.100/-

0041  0175  0180  0183  0191  0366  0427  0560  0624  0818  0927  0944  0990  0991  1030  1048  1169  1182  1202  1349  1408  1650  1655  1818  1825  1904  2025  2097  2105  2210  2235  2367  2397  2440  2601  2635  2656  2757  2773  2782  2810  2821  2914  2924  3081  3143  3177  3268  3304  3363  3458  3550  3552  3554  3614  3617  3666  3778  3841  3932  4031  4145  4185  4256  4270  4288  4361  4379  4782  4839  4878  4883  4894  5032  5132  5167  5348  5471  5512  5522  5636  5672  5878  5980  6272  6358  6363  6517  6611  6618  6629  6825  7031  7057  7092  7154  7162  7213  7254  7532  7750  7759  7826  8032  8217  8328  8405  8534  8589  8594  8707  8855  8881  9129  9170  9227  9229  9232  9496  9572  9616  9630  9686  9764  9829  9858

Follow Us:
Download App:
  • android
  • ios