Asianet News MalayalamAsianet News Malayalam

Kerala Lottery Result: സ്ത്രീ ശക്തി SS- 342 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-342-6-12-2022-result-today
Author
First Published Dec 6, 2022, 3:09 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-342 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SR 603907

സമാശ്വാസ സമ്മാനം (8000)

SN 603907 SO 603907 SP 603907 SS 603907 ST 603907 SU 603907 SV 603907 SW 603907 SX 603907 SY 603907 SZ 603907

രണ്ടാം സമ്മാനം (Rs.1,000,000/-)

SU 817842

മൂന്നാം സമ്മാനം (5,000/-)

8358  1242  0040  8367  2942  9173  7036  3157  7180  2557  9283  7752  0248  8841  4204  9320  7812  1664

നാലാം സമ്മാനം (Rs.2,000/-)

1464  2352  2474  2822  3092  4996  6840  7328  7603  9628

അഞ്ചാം സമ്മാനം Rs.1,000/-

1055  2393  3170  3728  5130  5400  5786  6256  6427  6872  6918  8189  8259  8473  8670  8741  8837  9723  9805  9945

ആറാം സമ്മാനം (Rs.500/-)

0303  0516  0580  0982  0995  1228  1253  1815  1915  2042  2497  2689  2843  2890  3014  3018  3029  3218  3584  3750  3826  4086  4402  4864 4870  4937  4997  5008  5020  5033  5611  6236  7183  7281  7564  8018  8025  8060  8169  8333  8356  8469  8685  8745  8828  8923  9017  9090  9229  9550  9933  99420303  0516  0580  0982  0995  1228  1253  1815  1915  2042  2497  2689  2843  2890  3014  3018  3029  3218  3584  3750  3826  4086  4402  4864  4870  4937  4997  5008  5020  5033  5611  6236  7183  7281  7564  8018  8025  8060  8169  8333  8356  8469  8685  8745  8828  8923  9017  9090  9229  9550  9933  9942

ഏഴാം സമ്മാനം (Rs.200/-)

0074  0972  1433  1526  1864  2193  2345  2673  2844  2854  2992  3003  3100  3174  3185  3347  3532  3781  4435  4770  5185  5405  5699  5989  6293  6471  6486  6930  6953  6964  7174  7235  7307  7453  7566  7591  7608  7810  7884  8296  8898  8968  9412  9755  9976

എട്ടാം സമ്മാനം (Rs.100/-)

0021  0070  0097  0101  0114  0136  0229  0294  0639  0659  0833  0954  0980  1012  1187  1188  1200  1367  1494  1594  1613  1625  1682  1741  1754  1783  1786  1862  2071  2201  2222  2346  2357  2429  2445  2519  2706  2737  2977  3026  3113  3173  3178  3188  3238  3375  3570  3592  3782  4002  4152  4308  4412  4560  4809  4839  4885  4929  5257  5453  5513  5644  5679  5697  5877  5894  5979  6070  6092  6155  6239  6282  6309  6311  6318  6412  6485  6498  6637  6748  6889  7015  7050  7071  7086  7252  7283  7402  7491  7507  7524  7557  7578  7629  7669  7799  7839  7960  8006  8263  8311  8534  8586  8785  8807  8814  8959  8985  8993  8996  9009  9025  9087  9207  9210  9267  9337  9427  9432  9442  9533  9538  9648  9706  9789  9853

Follow Us:
Download App:
  • android
  • ios