Asianet News MalayalamAsianet News Malayalam

നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 75 ലക്ഷത്തിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-356-14-3-2023-result-today-nrn
Author
First Published Mar 14, 2023, 3:28 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-356 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SR 570994 (KOTTAYAM)

സമാശ്വാസ സമ്മാനം (8000)

SN 570994 SO 570994 SP 570994 SS 570994 ST 570994 SU 570994 SV 570994 SW 570994 SX 570994 SY 570994 SZ 570994

രണ്ടാം സമ്മാനം (10 Lakhs)

SX 684139 (KASARAGOD)

മൂന്നാം സമ്മാനം (5,000/-)

0051  0454  1212  1487  1810  3507  4234  4455  4928  5033  5067  5627  5861  5925  6580  6664  6695  7684

നാലാം സമ്മാനം (2,000/-)

0549  2632  3252  3397  3821  4905  5717  5972  7713  9937

അഞ്ചാം സമ്മാനം (1,000/-)

0034  0885  2670  3987  4100  4349  5818  5942  5962  6101  6622  7147  7455  7593  7765  8677  9018  9167  9238  9829

ആറാം സമ്മാനം (600)

0109  0322  0570  0723  0797  1002  1011  1240  1288  1339  1353  1443  2039  2133  2244  2541  3267  3440  3588  3590  3592  3616  3807  4376  5190  5448  5546  5611  5692  5766  5777  6415  6821  6879  6927  7136  7178  7506  7753  7856  7873  8201  8460  8751  9028  9122  9126  9183  9256  9729  9756  9827

Follow Us:
Download App:
  • android
  • ios