Asianet News MalayalamAsianet News Malayalam

Kerala Lottery Result : 75 ലക്ഷം ഈ നമ്പറിന് ? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-sthree-sakthi-ss-361-18-4-2023-result-today-nrn
Author
First Published Apr 18, 2023, 3:08 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 361 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SE 261095

സമാശ്വാസ സമ്മാനം (8000)

SA 261095 SB 261095 SC 261095 SD 261095 SF 261095 SG 261095 SH 261095 SJ 261095 SK 261095 SL 261095 SM 261095

രണ്ടാം സമ്മാനം (10 Lakhs)

SB 407610

മൂന്നാം സമ്മാനം (5,000/-)

0452  0692  1490  2017  2475  2578  4349  4490  5350  5385  5888  5993  7104  7870  8188  8226  9210  9436

നാലാം സമ്മാനം (2,000/-)

0012  2302  3443  4314  5342  5429  6924  7733  7799  8839

അഞ്ചാം സമ്മാനം (1,000/-)

0244  0424  1261  1263  1959  2156  2259  2668  4131  4228  5090  5591  5863  6221  6556  6593  6987  7334  7347  9991

ആറാം സമ്മാനം (.500/-)

0010  0019  0151  0280  0392  0968  1077  1293  1338  1358  1702  1998  2037  2115  2899  3014  3040  3531  3682  3729  4286  4452  4454  4590  4760  4973  4996  5002  5016  5058  5338  5487  6041  6604  6998  7196  7407  7525  7822  8122  8834  8906  8910  8929  9092  9466  9499  9529  9557  9583  9668  9982

ഏഴാം സമ്മാനം (200/-)
എട്ടാം സമ്മാനം (100/-)

Latest Videos
Follow Us:
Download App:
  • android
  • ios