സുവർണ കേരളം SK 59 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RL 545511 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 59 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RL 545511 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RL 545511

സമാശ്വാസ സമ്മാനം- 5000 രൂപ

RA 545511

RB 545511

RC 545511

RD 545511

RE 545511

RF 545511

RG 545511

RH 545511

RJ 545511

RK 545511

RM 545511

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RK 220205

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RK 989925

നാലാം സമ്മാനം- 5,000 രൂപ

0550 0974 1051 1744 2602 2856 3838 4884 5996 6418 6885 6995 7470 7656 8022 8730 9337 9683 9854

അഞ്ചാം സമ്മാനം- 2,000 രൂപ

1283 2594 2876 5755 8335 8831

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming