സുവർണ കേരളം SK 60 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 60 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RX 114068 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RX 114068

സമാശ്വാസ സമ്മാനം- 5000 രൂപ

RN 114068

RO 114068

RP 114068

RR 114068

RS 114068

RT 114068

RU 114068

RV 114068

RW 114068

RY 114068

RZ 114068

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RU 713826

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RO 412262

നാലാം സമ്മാനം- 5,000 രൂപ

0455 0774 1459 1817 2128 3513 4087 4949 5250 5970 7086 7539 7807 7851 8307 8928 9096 9562 9867

അഞ്ചാം സമ്മാനം- 2,000 രൂപ

1252 2114 2987 3374 4349 4631

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming