സുവർണ കേരളം SK 69 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 69 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RA 686822 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍
ഒന്നാം സമ്മാനം- ഒരുകോടി രൂപ
RA 686822
സമാശ്വാസ സമ്മാനം- 5000 രൂപ
RB 686822
RC 686822
RD 686822
RE 686822
RF 686822
RG 686822
RH 686822
RJ 686822
RK 686822
RL 686822
RM 686822
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
RG 765058
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
RF 153100
നാലാം സമ്മാനം- 5,000 രൂപ
അഞ്ചാം സമ്മാനം- 2,000 രൂപ
ആറാം സമ്മാനം-1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം-200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ



