Asianet News MalayalamAsianet News Malayalam

വിഷു ബമ്പർ നറുക്കെടുപ്പ്; 10 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. 

kerala lottery vishu bumper BR 79-22-7-2021 result today
Author
Thiruvananthapuram, First Published Jul 22, 2021, 2:07 PM IST

തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 79 നറുക്കെടുത്തു. രണ്ട് മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.LB, BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേർക്ക്). നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാം 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. 

Read Also: തിരുവോണം ബമ്പർ; ഒന്നാം സമ്മാനം 12 കോടി, ടിക്കറ്റ് പ്രകാശനം ജൂലൈ 22 ന്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം(10 crore)

LB 430240

സമാശ്വാസ സമ്മാനം(1,00,000/-)

IB 430240  FB 430240  EB 430240  VB 430240  UB 430240

രണ്ടാം സമ്മാനം (50,00,000/-)

EB 324372

മൂന്നാം സമ്മാനം (5,00,000/-)

LB 393378  IB 443552  FB 290452  EB 348770  VB 395288  UB 140448  LB 328427  IB 208286  FB 254829  EB 216128  VB 389826  UB 341238

നാലാം സമ്മാനം (1,00,000/-)

31278

അഞ്ചാം സമ്മാനം (5,000/-)

0150  0367  0429  0503  0613  0663  0767  1882  2257  2601  2994  3485  3580  3877  3891  3921  4134  4402  4430  4581  4754  4980  5007  6898  7182  7350  7672  8230  8324  8764  8869  9140  9253  9462  9760  9794

ആറാം സമ്മാനം (2,000/-)

0549  1203  1383  1636  1980  2097  2103  2152  2373  2473  2920  3207  3253  3259  3290  3347  3380  3784  3993  4075  4102  4112  4245  4262  4370  5008  5104  5160  5807  6001  6129  6282  6444  6992  7046  7203  7236  7292  7942  7958  7995  8072  8331  8809  8945  8949  9471  9565  9621  9636

ഏഴാം സമ്മാനം (1000/-)

0029  0064  0163  0170  0186  0211  0279  0312  0555  1059  1121  1644  1704  1773  1932  2066  2350  2510  2533  2613  2885  3102  3152  3361  3467  3499  3754  3859  3928  4301  4375  4575  4854  4916  4973  5067  5101  5293  5302  5430  5714  5774  5797  5971  6190  6382  6716  6791  7138  7183  7262  7345  7394  7478  7635  8150  8184  8337  8419  8682  8698  8711  8854  8864  8985  9039  9079  9295  9378  9779  9801  9962

എട്ടാം സമ്മാനം (500/-)

 

5602  2575  1502  8790  3821  6737  1299  4821  8322  9040  1804  8302  6770  7684  1443  8239  8714  1402  3726  3857  8659  0091  6906  6126  9845  5209  0827  4907  2692  1552  1963  9413  0876  7610  6161  4060  8909  8277  8928  0080  2128  3621  6955  6421  3516  9397  4626  1148  8582  3092  6709  9054  9782  3433  9398  7923  8249  2571  9452  6115  9818  1048  5357  4325  8811  5435  1796  5028  2477  6360  7174  1167  8137  6978  6546  3277  8720  6009  5317  3987  1891  3007  1448  4385  0854  5452  2911  9502  8148  7542  8136  8729  0346  8925  1664  7377  9240  6593  2172  8155  6691  2463  2141  9697  1559  3974  6817  7838  4954  7124  1200  2824  6724  7747  5840  2055  9012  0901  1998  0475  0865  0779  6756  0513  1921  3943

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios