Asianet News MalayalamAsianet News Malayalam

Kerala lottery Result: Vishu Bumper BR-85 : 10 കോടി ആർക്ക് ? വിഷു ബമ്പർ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു

250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-vishu-bumper-br-85-22-5-2022-result-today
Author
Thiruvananthapuram, First Published May 22, 2022, 2:08 PM IST

തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു(Vishu Bumper Result). രണ്ട് മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്(Vishu Bumper 2022).

50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 

കഴിഞ്ഞവർഷം വടകര തിരുവള്ളൂർ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം [10 Crore]

HB 727990

സമാശ്വാസ സമ്മാനം (1,00,000/-)

VB 727990 IB 727990 SB 727990 KB 727990

രണ്ടാം സമ്മാനം [50 Lakhs]

IB 117539

മൂന്നാം സമ്മാനം [5 Lakhs]

VB 143234 IB 520301 SB 270896 HB 163414 UB 205752 KB 395285 VB 279627 IB 601095 SB 575608 HB 755910 UB 282260 KB 110895

നാലാം സമ്മാനം  [1 Lakh]

29825

അഞ്ചാം സമ്മാനം (5,000/-)

0151  0360  0927  1028  1139  1413  2204  2306  2431  3502  3983  4206  4443  4687  5005  5087  5476  5542  5736  5794  5800  6128  6184  6208  6488  6510  7414  7453  8140  8478  9006  9076  9533  9662  9769  9905

ആറാം സമ്മാനം (2,000/-)

0011  0127  0135  0207  0209  0220  0388  0478  0582  0593  1070  1416  1866  2011  2034  2171  2497  2759  2875  3026  3087  3192  3540  3821  3905  3932  4263  4620  4666  4951  5491  5831  5856  5900  6162  6381  6630  7262  7450  7727  7786  8246  8369  8648  8944  8960  9342  9496  9822  9894

ഏഴാം സമ്മാനം (1,000/-)

0084  0320  0354  0386  0456  0735  0923  1511  1884  2057  2446  2663  2672  2744  2750  2939  2964  2988  3117  3155  3582  3836  3879  3968  4038  4041  4062  4081  4101  4286  4334  4402  4560  4569  4592  5388  5447  5470  5572  5730  5733  5969  6120  6367  6416  6445  6498  6819  6934  6971  7062  7148  7462  7535  7675  7771  7929  7964  7983  8137  8230  8560  8853  9037  9124  9266  9273  9285  9367  9560  9630  9856

എട്ടാം സമ്മാനം (500/-)

 

0007  0253  0284  0333  0369  0446  0569  0852  0956  1127  1149  1206  1473  1652  1826  1832  1847  2067  2100  2107  2228  2238  2242  2286  2451  2481  2792  2808  2912  2927  2958  2985  3019  3075  3098  3151  3191  3209  3364  3564  3607  3675  3680  3806  3889  3929  3963  3978  3998  4034  4436  4482  4510  4551  4721  4741  4935  4942  4950  4952  5004  5111  5175  5198  5362  5411  5521  5552  5639  5704  5897  5963  5964  6001  6111  6124  6288  6406  6471  6650  6677  6715  6719  6741  6790  6816  6921  6949  7156  7506  7518  7536  7551  7840  7883  7961  8028  8062  8178  8221  8269  8273  8418  8577  8685  8693  8725  8906  8972  9020  9032  9111  9221  9301  9370  9437  9464  9469  9547  9551  9594  9629  9816  9817  9893  9973

Follow Us:
Download App:
  • android
  • ios