Asianet News MalayalamAsianet News Malayalam

Kerala Lottery Result : Win Win W 700 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-700-result-2-1-2023-today
Author
First Published Jan 2, 2023, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-700 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WL 697023

സമാശ്വ സമ്മാനം (8,000/-)

WA 697023 WB 697023 WC 697023 WD 697023 WE 697023 WF 697023 WG 697023 WH 697023 WJ 697023 WK 697023 WM 697023

രണ്ടാം സമ്മാനം (5 Lakhs)

WM 978844

മൂന്നാം സമ്മാനം (1 Lakh)

WA 464598 WB 968351 WC 434771 WD 379322 WE 665410 WF 268285 WG 854125 WH 676628 WJ 381015 WK 971043 WL 101366 WM 902837

നാലാം സമ്മാനം (5,000/- )

0656  0770  1005  1043  1302  1556  1721  1871  2671  3542  3997  7014  7938  8348  8859  9067  9771  9786

അഞ്ചാം സമ്മാനം (2,000/-)

8220  7463  1441  5264  7807  3057  3708  0147  9912  0236

ആറാം സമ്മാനം (1,000/- ) 
ഏഴാം സമ്മാനം (500/- )
എട്ടാം സമ്മാനം (100/-)

Follow Us:
Download App:
  • android
  • ios