Asianet News MalayalamAsianet News Malayalam

Kerala Lottery Result : Win Win W 701 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-701-result-9-1-2023-today
Author
First Published Jan 9, 2023, 3:10 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-701 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

WT 670474

സമാശ്വ സമ്മാനം (8,000/-)

WN 670474 WO 670474 WP 670474 WR 670474 WS 670474 WU 670474 WV 670474 WW 670474 WX 670474 WY 670474 WZ 670474

രണ്ടാം സമ്മാനം (5 Lakhs)

WN 395943

മൂന്നാം സമ്മാനം (1 Lakh)

WN 140594 WO 823906 WP 803909 WR 236367 WS 518883 WT 519457 WU 918092 WV 155826 WW 453628 WX 742689 WY 689049 WZ 292714

നാലാം സമ്മാനം (5,000/- )

0107  1686  1739  1850  2217  2610  3025  3519  3794  5521  6104  6116  6439  7565  7851  7892  8926  9598

അഞ്ചാം സമ്മാനം (2,000/-)

1253  2232  2401  2928  4825  5482  5686  7900  9246  9527

ആറാം സമ്മാനം (1,000/- ) 

0616  0650  1246  1442  2321  3619  4766  5014  5151  6520  6535  6712  7298  8642

ഏഴാം സമ്മാനം (500/- )

0232  0376  0539  0921  0933  0993  1082  1204  1344  1455  1514  1826  1928  2018  2041  2070  2097  2112  2124  2268  2286  2443  2452  2575  2865  3106  3278  3402  3553  3666  3713  3881  3929  4607  4686  4763  4904  4930  4940  5268  5326  5368  5510  5622  5742  5875  5936  5946  5949  6095  6160  6166  6249  6626  6736  6970  7139  7165  7259  7346  7476  7634  7665  7710  7748  7800  7863  7903  7985  8319  8378  8442  8542  8665  8818  9042  9344  9451  9699  9807  9814  9839

എട്ടാം സമ്മാനം (100/-)

0127  0394  0402  0437  0511  0693  0711  0712  0782  0842  0954  0957  0973  0981  1075  1103  1117  1124  1164  1176  1245  1306  1331  1430  1522  1683  1695  1942  1971  2064  2137  3256  3324  3442  3464  3517  3528  3591  3609  3618  3621  3647  3769  3892  4080  4205  4344  4493  4527  4627  4667  4673  4710  4742  4756  5025  5129  5210  5300  5357  5395  5436  5472  5825  6031  6065  6093  6101  6120  6132  6201  6349  6792  6877  6878  6978  7002  7003  7046  7065  7070  7072  7150  7239  7262  7272  7333  7364  7449  7528  7541  7567  7603  7613  7631  7633  7652  7655  7670  7680  7694  7699  7816  7828  8012  8027  8099  8169  8280  8345  8364  8431  8663  8672  8819  8830  9017  9036  9044  9164  9210  9285  9311  9548  9573  9802

Follow Us:
Download App:
  • android
  • ios