Asianet News MalayalamAsianet News Malayalam

Kerala Lottery: ഇന്നത്തെ സമ്മാനം 75 ലക്ഷം ! ഈ ഭാ​ഗ്യം ചിലപ്പോൾ നിങ്ങൾക്കാകാം, അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-win-win-756-result-12-2-2024-today-nrn
Author
First Published Feb 12, 2024, 3:08 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-756 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)

WG 272099

സമാശ്വാസ സമ്മാനം (8000)

WA 272099

WB 272099

WC 272099

WD 272099

WE 272099

WF 272099

WH 272099

WJ 272099

WK 272099

WL 272099

WM 272099

രണ്ടാം സമ്മാനം(5 Lakhs)

WE 450910

മൂന്നാം സമ്മാനം (1 Lakh)

WA 765620

WB 560979

WC 962797

WD 365680

WE 214036

WF 164764

WG 539539

WH 959470

WJ 579106

WK 836160

WL 595453

WM 575615

നാലാം സമ്മാനം( 5,000)

0403  0989  3090  3527  3555  3742  4223  4283  4731  4967  4981  5234  5428  6194  6559  6917  7821  8588

അഞ്ചാം സമ്മാനം (2,000/)

0308  0682  0999  3503  4790  5991  6106  6663  8550  9685

ആറാം സമ്മാനം (1,000/- ) 

0124  0401  0435  0780  4061  5856  6923  7031  7056  7445  8716  9096  9842  9843

ഏഴാം സമ്മാനം (500/- )

0039  0060  0071  0138  0310  0426  0459  0883  0952  0983  1009  1010  1053  1327  1408  1656  1752  1818  2006  2030  2226  2351  2392  2536  2584  2612  2721  2775  2997  3085  3187  3220  3281  3420  3437  3865  3867  3928  3951  4078  4221  4618  4639  4663  4721  4789  4796  4849  4869  4924  4998  5104  5139  5174  5229  5358  5589  5912  6021  6368  6447  6577  6665  6756  7014  7160  7221  7255  7491  7530  8082  8296  8442  8450  8469  8800  8813  8818  9157  9313  9648  9651

Kerala Lottery: 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എട്ടാം സമ്മാനം (100/-)

0045  0120  0293  0326  0360  0397  0429  0631  0638  0737  0797  0861  0881  0904  0939  0975  1001  1117  1223  1225  1257  1284  1323  1387  1404  1463  1548  1553  1571  1621  1631  1719  1782  1970  1991  2080  2164  2238  2292  2307  2347  2350  2384  2938  2943  3114  3134  3153  3343  3372  3399  3480  3489  3534  3671  3735  3843  3891  3895  4237  4247  4400  4597  4603  4622  4744  4852  5029  5061  5079  5152  5202  5343  5357  5502  5554  5602  5705  5845  6095  6099  6233  6284  6317  6327  6330  6454  6647  6898  6951  7006  7067  7073  7095  7132  7240  7295  7298  7439  7458  7574  7855  8308  8374  8409  8629  8630  8635  9082  9119  9121  9144  9171  9198  9229  9252  9339  9350  9356  9472  9560  9607  9686  9879  9923  9969

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios