Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 572 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനമായ 75 ലക്ഷം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ മൂലം ജൂലൈ ആറിന് മാറ്റിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

kerala lottery win win w 572-09-07-2020 result today
Author
Thiruvananthapuram, First Published Jul 9, 2020, 5:42 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-572 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ മൂലം ജൂലൈ ആറിന് മാറ്റിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WE 164143 (ALAPPUZHA)

സമാശ്വാസ സമ്മാനം (8,000/-)

WA 164143  WB 164143  WC 164143  WD 164143  WF 164143  WG 164143  WH 164143  WJ 164143 WK 164143  WL 164143  WM 164143

രണ്ടാം സമ്മാനം (5 Lakhs)

WL 376238 (MALAPPURAM)

മൂന്നാം സമ്മാനം (1 Lakh) 

WA 375145 (MALAPPURAM)  WB 228593 (IDUKKI)  WC 472284 (KANNUR)  WD 554553 (THRISSUR)   WE 178480 (KOLLAM) WF169670(KANNUR)   WG 502780 (PALAKKAD)  WH 268879 (PALAKKAD)  WJ 106199 (KOTTAYAM) WK 538448 (WAYANAD)
WL 585019 (ERNAKULAM)   WM 347914 (KOTTAYAM)

നാലാം സമ്മാനം(5,000/-) 

2013  3259  3263  3443  5200  5405  5502  5615  5786  5918  5955  7311  7390  8639  9263  9437  9537  9959

അഞ്ചാം സമ്മാനം(2,000/-)

0431  0461  3280  3982  6809  7557  8027  9050  9346  9930

ആറാം സമ്മാനം (1,000/-)

0757  1144  1260  2665  5229  5328  6116  6387  7107  8100  8136  9122

ഏഴാം സമ്മാനം (500/-)

0033  0094  0174  0342  0486  1017  1133  1187  1360  1587  1699  1774  1873  1947  1974  2191  2384  2388  2707  2709  3165  3264  3281  3300  3402  3421  3510  3905  4391  4438  4661  4822  4924  5008  5065  5097  5277  5303  5388  5545  5565  5727  5773  5780  5810  5840  5846  5851  5888  5921  6097  6290  6373  6481  6505  6518  7240  7332  7488  7529  7532  7551  7598  7834  8063  8263  8363  8565  8603  8770  8783  8958  9010  9289  9695  9723  9850  9892

എട്ടാം സമ്മാനം(100/-)

0021  0027  0176  0185  0254  0397  0425  0436  0530  0737  0836  1037  1242  1466  1519  1541  1686  1714  1775  1852  1872  1877  1894  1940  2236  2333  2367  2399  2496  2542  2650  2807  2902  2939  3132  3138  3207  3222  3295  3346  3347  3456  3460  3546  3633  3699  3717  4045  4107  4147  4153  4296  4343  4360  4364  4411  4620  4647  4694  4768  4782  4793  4831  4879  4883  5003  5107  5160  5231  5408  5468  5594  5711  5999  6177  6283  6336  6595  6776  6901  7011  7095  7096  7195  7378  7439  7459  7614  7654  7701  7705  7766  7816  7935  8003  8010  8099  8104  8120  8147  8166  8167  8194  8199  8230  8409  8616  8624  8864  8867  8927  8950  9038  9431  9477  9540  9676  9781  9793  9936

Follow Us:
Download App:
  • android
  • ios