തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-574 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WM 187835

സമാശ്വാസ സമ്മാനം (8000)

WA 187835  WB 187835  WC 187835  WD 187835  WE 187835  WF 187835  WG 187835  WH 187835  WJ 187835  WK 187835  WL 187835

രണ്ടാം സമ്മാനം (5 Lakhs)

WA 197245

മൂന്നാം സമ്മാനം  (1 Lakh) 

WA 483732  WB 120855  WC 138540  WD 203407  WE 378862  WF 120969  WG 326272  WH 467804  WJ 225561  WK 106280  WL 216915  WM113798

നാലാം സമ്മാനം (5,000/-)

0192  0765  1342  1425  1866  2802  3353  4901  5171  5321  5539  5972  6061  7263  7507  8034  8125  8351

അഞ്ചാം സമ്മാനം (2,000/-)

0982  1497  2561  4023  4493  5425  6246  7193  7860  9113

ആറാം സമ്മാനം (1,000/-)

1072  1688  2359  2381  2923  3314  3442  4562  5412  5521  6484  8721

ഏഴാം സമ്മാനം (500/-)

0083  0094  0193  0196  0395  0590  0723  0957  0995  1037  1089  1739  1869  1951  2002  2234  2312  2389  2563  2677  2702  2733  2803  2827 2840  2851  2894  2984  3178  3246  3446  3465  3649  3654  3914  3926  4151  4177  4228  4337  4436  4536  4641  4900  4990  5238  5365  5609 6012  6143  6171  6300  6596  6680  6897  6933  7455  7516  7673  7771  7980  8352  8356  8547  8683  8782  8847  9027  9067  9087  9174  9354 9398  9418  9430  9444  9764  9863

എട്ടാം സമ്മാനം(100)

0004  0037  0123  0139  0253  0333  0453  0490  0574  0599  0627  0649  0659  0730  0766  1070  1196  1208  1279  1361  1365  1592  1757  1836  1852  1854  1877  2001  2005  2047  2145  2305  2992  3026  3107  3188  3220  3350  3412  3457  3565  3620  3779  3866  3869  3928  4035  4056  4067  4149  4245  4304  4311  4367  4523  4695  4868  4913  4928  4956  5057  5118  5187  5324  5472  5483  5515  5743  5993  6164  6181  6196  6328  6364  6606  6609  6656  6705  6734  6860  6958  7047  7048  7109  7123  7268  7289  7329  7366  7378  7445  7479  7506  7559  7569  7650  7715  7723  7891  7898  8036  8190  8220  8465  8585  8615  8654  8706  8806  8837  9041  9192  9195  9205  9410  9569  9576  9593  9768  9870