തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-581 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WP 587420

സമാശ്വാസ സമ്മാനം(8000)

WN 587420  WO 587420  WR 587420  WS 587420  WT 587420  WU 587420  WV 587420  WW 587420  WX 587420  WY 587420  WZ 587420

രണ്ടാം സമ്മാനം (5 Lakhs)

WU 467820

മൂന്നാം സമ്മാനം (1 Lakh) 

WN 401502  WO 596398  WP 110482  WR 597597  WS 228618  WT 187408  WU 458907  WV 575343  WW 145723  WX 289204  WY685212  WZ463904

നാലാം സമ്മാനം (5,000/-)

0604  1277  1573  1879  2193  2327  2493  2994  3780  3992  6798  7128  7195  7909  8369  8482  9390  9770

അഞ്ചാം സമ്മാനം (2,000/-)

0443  1596  2013  3622  7403  8178  8229  8447  8636  8877

ആറാം സമ്മാനം (1,000/-)

0816  0921  3522  3883  4350  4716  4818  5455  7545  8673  9336  9376

ഏഴാം സമ്മാനം (.500/-)

0056  0081  0097  0114  0207  0466  0556  0694  0712  0932  1049  1056  1125  1176  1332  1336  1349  1402  1426  1628  1903  1911  2157  2174  2731  2805  2816  2926  2997  3015  3124  3187  3399  3412  3423  3682  3695  3710  4007  4152  4207  4215  4809  5116  5334  5515  5681  5777  5806  5873  6038  6271  6473  6474  6831  6845  6847  6989  7090  7094  7507  7558  7598  7872  7890  8247  8310  8347  8366  8425  8685  8756  8783  8906  9100  9284  9671  9924